പാനൂർ :(www.panoornews.in)കോപ്പാലത്തിനടുത്ത് മാക്കുനി മുതൽ മേലെ ചമ്പാട് വരെയാണ് റോഡിൽ ഓയിൽ മറിഞ്ഞത്. ഇരുചക്രവാഹനയാത്രികർ ജാഗ്രത പുലർത്തണം
കുറച്ചു ദിവസം മുന്നെയും കോപ്പാലം - പാനൂർ റൂട്ടിൽ മീത്തലെ ചമ്പാട് മുതൽ മാക്കുനി വരെ റോഡിൽ ഓയിൽ മറിഞ്ഞ് വാഹനങ്ങൾ തെന്നി വീന്നിരുന്നു . ഇരുചക്രവാഹനം തെന്നിവീണതിനെ തുടർന്ന് ചമ്പാട് സ്വദേശിക്ക് പരിക്കേട്ടിരുന്നു. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പാനൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി ഓയിൽ മറിഞ്ഞ സ്ഥലങ്ങളിൽ മണൽ വിതറിയാണ് അന്ന് അപകടമൊഴിവാക്കിയത്
Oil on the road; Two-wheeler riders on the Kopalam-Champad route should be careful

































.jpeg)
.jpeg)






.jpeg)