പാനൂർ : (www.panoornews.in) പാനൂരിൽ നജാത്ത് നഴ്സറി സ്കൂളിന് സമീപം തട്ടാന്റ വിട അബ്ദുൽ റഷീദ് (48 ) നിര്യാതനായി.ബംങ്കളൂരു മാർത്ത ഹള്ളി അശ്വത്ത് നഗറിൽ ക്ലിക്ക് & ടാൽക്ക് മൊബൈൽ ഷോപ്പ് ഉടമയാണ്.
അടുത്തിടെ രോഗബാധിതനായ റഷീദ് സ്റ്റിംസിൻ്റെ പരിചരണത്തിലായിരുന്നു. ഏവരോടും ഹൃദ്യമായി പെരുമാറുന്ന റഷീദ് ഏവർക്കും പ്രിയങ്കരനായിരുന്നു.ശിവപുരം സ്വദേശിനി സജ്‌നയാണ് ഭാര്യ. സെൻ ഷാ ഏക മകനാണ്. ഖബറടക്കം പാനൂർ ജുമാഅത്ത് പള്ളിയിൽ രാവിലെ 10ന് നടക്കും.
Abdul Rasheed's unexpected departure is beyond belief for Panur and his friends in Bangalore.











































