പാനൂർ : (www.panoornews.in)പാനൂരിനടുത്ത് കണ്ണങ്കോടാണ് കാൽനടയാത്രക്കാരിയുടെ മാല പൊട്ടി ക്കാൻ ശ്രമമുണ്ടായത്. പുത്തൂർ - കണ്ണ ങ്കോട് റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ആണ് സംഭവം.
കടയിൽനിന്ന് സാധനം വാങ്ങിപ്പോകുന്നതിനിടയിൽ ബൈക്കിലെത്തിയ സംഘമാണ് സ്വർണമാല തട്ടിപ്പറിക്കാൻ ശ്രമിച്ചത്.ബഹളം വച്ചെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. സമീപത്തെ സിസിടിവി പരിശോധിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
A gang on a bike tried to steal a pedestrian's gold necklace in Panoor.







































.jpeg)