പാനൂർ :(www.panoornews.in)കൂത്ത്പറമ്പ് അസി.പൊലീസ് കമ്മീഷണറായി എം പി ആസാദ് ചുമതലയേറ്റു. പേരാവൂർ സബ് ഡിവിഷനിൽ നിന്നുമാണ് കൂത്തുപറമ്പിലേക്കുള്ള മാറ്റം. കൂത്ത്പറമ്പ് എ.സി.പി കെ.വി പ്രമോദിന് പേരാവൂരിലേക്കും മാറ്റമുണ്ട്. നേരത്തെ പാനൂരിലും സി.ഐ ആയി ആസാദ് പ്രവർത്തിച്ചിരുന്നു.
MP Azad Koothparamba took charge as ACP.











































