മെസി മാർച്ചിൽ വരും ; 2 ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ

മെസി മാർച്ചിൽ വരും ; 2 ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നെന്ന്  കായിക മന്ത്രി വി അബ്ദുറഹ്മാൻ
Nov 3, 2025 03:52 PM | By Rajina Sandeep

മെസി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ് അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നൽകിയെന്നു വി അബ്ദുറഹ്മാൻ പറഞ്ഞു. നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു.

Messi will come in March; Sports Minister V Abdurahman says he received an email from the Argentina team 2 days ago

Next TV

Related Stories
കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ വിജയിച്ചു.

May 4, 2026 02:49 PM

കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ വിജയിച്ചു.

കൂത്ത്പറമ്പിൽ ഫോട്ടോ ഫിനിഷ് ; പി.കെ പ്രവീൺ...

Read More >>
പയ്യന്നൂർ ഇടതു കോട്ട തൂക്കി വി. കുഞ്ഞികൃഷ്ണൻ ; വിജയം 6,969 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

May 4, 2026 01:47 PM

പയ്യന്നൂർ ഇടതു കോട്ട തൂക്കി വി. കുഞ്ഞികൃഷ്ണൻ ; വിജയം 6,969 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

പയ്യന്നൂർ ഇടതു കോട്ട തൂക്കി വി. കുഞ്ഞികൃഷ്ണൻ ; വിജയം 6,969 വോട്ടിന്റെ ഭൂരിപക്ഷത്തിൽ...

Read More >>
കുലംകുത്തി എന്ന് വിളിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവർ  പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച,  ഇത് മതി കേരളമേ ; വൈകാരിക കുറിപ്പുമായി  കെ കെ രമ

May 4, 2026 01:27 PM

കുലംകുത്തി എന്ന് വിളിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവർ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച, ഇത് മതി കേരളമേ ; വൈകാരിക കുറിപ്പുമായി കെ കെ രമ

കുലംകുത്തി എന്ന് വിളിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവർ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച, ഇത് മതി കേരളമേ ; വൈകാരിക കുറിപ്പുമായി കെ കെ...

Read More >>
മാഹിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാറിന് 1115 വോട്ടിന്റെ മിന്നും ജയം

May 4, 2026 01:23 PM

മാഹിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാറിന് 1115 വോട്ടിന്റെ മിന്നും ജയം

മാഹിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാറിന് 1115 വോട്ടിന്റെ മിന്നും...

Read More >>
കൂത്ത്പറമ്പിൽ ഇനി എണ്ണാൻ ബാക്കി പാനൂർ നഗരസഭ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വോട്ടുകൾ ;  മുന്നേറ്റം തുടർന്ന് പി.കെ പ്രവീൺ

May 4, 2026 01:06 PM

കൂത്ത്പറമ്പിൽ ഇനി എണ്ണാൻ ബാക്കി പാനൂർ നഗരസഭ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വോട്ടുകൾ ; മുന്നേറ്റം തുടർന്ന് പി.കെ പ്രവീൺ

കൂത്ത്പറമ്പിൽ ഇനി എണ്ണാൻ ബാക്കി പാനൂർ നഗരസഭ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വോട്ടുകൾ ; മുന്നേറ്റം തുടർന്ന് പി.കെ...

Read More >>
മാഹിയിൽ പോരാട്ടം ഇഞ്ചോടിഞ്ച് ; ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാർ 293 വോട്ടുകൾക്ക് മുന്നിൽ

May 4, 2026 12:25 PM

മാഹിയിൽ പോരാട്ടം ഇഞ്ചോടിഞ്ച് ; ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാർ 293 വോട്ടുകൾക്ക് മുന്നിൽ

മാഹിയിൽ പോരാട്ടം ഇഞ്ചോടിഞ്ച് ; ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി. അശോക് കുമാർ 293 വോട്ടുകൾക്ക്...

Read More >>
Top Stories

News Roundup