(www.panoornews.in)ഇ.പി ജയരാജൻ ബിജെപിയിൽ ചേരാനാഗ്രഹിച്ചിരുന്നതായി ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി അബ്ദുള്ളക്കുട്ടി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. ജയരാജനുമായി ചർച്ച നടത്തിയിരുന്നു.
എന്നാൽ ജയരാജനെ സ്വീകരിക്കാൻ ബിജെപി തയാറായില്ലെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
AP Abdullakutty says EP Jayarajan wanted to join BJP








































.jpeg)