(www.panoornews.in)കടവത്തൂർ തെണ്ടപറമ്പ് ചന്ത്രോത്ത് തറവാട് ഗുരുദേവീ ക്ഷേത്രം രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചുകെ.പി. മോഹനൻ എംഎൽഎ മുഖ്യാതിഥിയായി ബാലൻ മാണിക്കോത്ത് അധ്യക്ഷനായി. ടി. ദിവാകരൻ, കൊയമ്പ്രത്ത് ഇസ്മയിൽ മാസ്റ്റർ, ഇ രജീഷ്, ഹരീഷ് കടവത്തൂർ, പി.കെ ബാലൻ മാസ്റ്റർ സി.കെ. ബി തിലകൻ മാസ്റ്റർ, കെ.ഭാസ്കരൻ മാസ്റ്റർ , സുരേഷ് ബാബു തിരുമംഗലത്ത് അശോകൻ ചമ്പാട് എന്നിവർ പ്രസംഗിച്ചു. അനിൽ തിരുവങ്ങാട് ആധ്യാത്മിക പ്രഭാഷണം നടത്തികലാപരിപാടികളും അരങ്ങേറി
The second family reunion was organized by the Chantroth Tharavad Gurudevi Temple in Kadavathur Thendaparamba.
































