മീത്തലെ ചമ്പാട് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു ; വളയം സ്വദേശികളായ 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മീത്തലെ ചമ്പാട് ബൈക്കും  ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു ; വളയം സ്വദേശികളായ 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Jan 1, 2026 11:17 AM | By Rajina Sandeep

ചമ്പാട്:  (www.panoornews.in) മീത്തലെ ചമ്പാട് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു  വളയം സ്വദേശികളായ 3 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മീത്തലെ ചമ്പാട് പള്ളിക്ക് സമീപത്തായുള്ള വളവിലാണ് സംഭവം. 3 പേർ സഞ്ചരിച്ച ബൈക്ക് വളവിൽ വച്ച് നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വളയം ഭാഗത്തുള്ളവരാണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിൽ പെട്ട ഒരാളുടെ പരിക്ക് ഗുരുതരമാണ്.

Bike and tourist bus collide in Chambad, Meethale; 3 Valayam natives injured, one in critical condition

Next TV

Related Stories
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന് ; പ്ലസ് ടു മെയ് 22ന്

Apr 28, 2026 03:03 PM

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന് ; പ്ലസ് ടു മെയ് 22ന്

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന് ; പ്ലസ് ടു മെയ്...

Read More >>
വരൻ വിവാഹം നടക്കേണ്ട  ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

Apr 28, 2026 01:43 PM

വരൻ വിവാഹം നടക്കേണ്ട ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

വരൻ വിവാഹം നടക്കേണ്ട ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ...

Read More >>
മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ;  പാലക്കാട് 12-കാരനും സൂര്യതാപമേറ്റു

Apr 28, 2026 01:42 PM

മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ; പാലക്കാട് 12-കാരനും സൂര്യതാപമേറ്റു

മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ; പാലക്കാട് 12-കാരനും...

Read More >>
നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു ;  കണ്ണൂരിൽവാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ് നീക്കി

Apr 28, 2026 01:14 PM

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു ; കണ്ണൂരിൽവാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ് നീക്കി

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു ; കണ്ണൂരിൽവാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ്...

Read More >>
തിരുവനന്തപുരത്ത്  സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 28, 2026 12:01 PM

തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
ബെംഗളൂരു രാംനഗരയിൽ   പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച്  അപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

Apr 28, 2026 12:00 PM

ബെംഗളൂരു രാംനഗരയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു രാംനഗരയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം; രണ്ട് മലയാളി യുവാക്കൾക്ക്...

Read More >>
Top Stories

News Roundup