എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന് ; പ്ലസ് ടു മെയ് 22ന്

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന് ; പ്ലസ് ടു മെയ് 22ന്
Apr 28, 2026 03:03 PM | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന് നടക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലപ്രഖ്യാപനം മെയ് 22നും പ്ലസ് വൺ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ 10നും നടക്കും. മെയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനാൽ പുതിയ സർക്കാരിൽ ചുമതലയേൽക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുകയെന്ന് കരുതുന്നു.

മെയ് ആദ്യവാരം തന്നെ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കണമെന്നായിരുന്നു തീരുമാനമെങ്കിലും ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ വന്നതോടെ സമയക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ മെയ് 15, 22 തീയതികൾ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 4,17,497 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയിട്ടുള്ളത്. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 16 മുതൽ ആരംഭിച്ചിരുന്നു. 72 മൂല്യ നിർണായ ക്യാമ്പുകളായിട്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.

അതേസമയം മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2000 ത്തോളം അധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുക്കാതെയുള്ളത്.

SSLC results to be declared on May 15; Plus Two on May 22

Next TV

Related Stories
കക്കൂസ് മാലിന്യം ഉൾപ്പടെ  ഓടയിലേക്ക് ; വടകരയിലെ  എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം നിർത്തിവെപ്പിച്ചു

Apr 28, 2026 05:11 PM

കക്കൂസ് മാലിന്യം ഉൾപ്പടെ ഓടയിലേക്ക് ; വടകരയിലെ എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം നിർത്തിവെപ്പിച്ചു

കക്കൂസ് മാലിന്യം ഉൾപ്പടെ ഓടയിലേക്ക് ; വടകരയിലെ എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം...

Read More >>
മാഹിയിൽ നടക്കാനിറങ്ങിയ വൈദ്യുത വകുപ്പ് ജീവനക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രക്കാർ കടന്നു കളഞ്ഞു ; ഓർമ്മശക്തി നഷ്ടമായ യുവാവ് അപകടം ഓർത്തെടുത്തത് 8 ദിവസം കഴിഞ്ഞ്

Apr 28, 2026 04:31 PM

മാഹിയിൽ നടക്കാനിറങ്ങിയ വൈദ്യുത വകുപ്പ് ജീവനക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രക്കാർ കടന്നു കളഞ്ഞു ; ഓർമ്മശക്തി നഷ്ടമായ യുവാവ് അപകടം ഓർത്തെടുത്തത് 8 ദിവസം കഴിഞ്ഞ്

മാഹിയിൽ നടക്കാനിറങ്ങിയ വൈദ്യുത വകുപ്പ് ജീവനക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രക്കാർ കടന്നു കളഞ്ഞു ; ഓർമ്മശക്തി നഷ്ടമായ യുവാവ് അപകടം ഓർത്തെടുത്തത്...

Read More >>
ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു.

Apr 28, 2026 03:32 PM

ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു.

ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു....

Read More >>
വരൻ വിവാഹം നടക്കേണ്ട  ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

Apr 28, 2026 01:43 PM

വരൻ വിവാഹം നടക്കേണ്ട ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

വരൻ വിവാഹം നടക്കേണ്ട ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ...

Read More >>
മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ;  പാലക്കാട് 12-കാരനും സൂര്യതാപമേറ്റു

Apr 28, 2026 01:42 PM

മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ; പാലക്കാട് 12-കാരനും സൂര്യതാപമേറ്റു

മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ; പാലക്കാട് 12-കാരനും...

Read More >>
നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു ;  കണ്ണൂരിൽവാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ് നീക്കി

Apr 28, 2026 01:14 PM

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു ; കണ്ണൂരിൽവാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ് നീക്കി

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു ; കണ്ണൂരിൽവാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ്...

Read More >>
Top Stories

Entertainment News