ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു.

ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു.
Apr 28, 2026 03:32 PM | By Rajina Sandeep

ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ്(14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് പുലര്‍ച്ചെ ശുചിമുറിയില്‍ പോകുന്നതിനിടെയാണ് പോള്‍സണിന് പാമ്പ് കടിയേറ്റത്. അജയ്ക്ക് 11 മണിയോടെയാണ് പാമ്പ് കടിയേറ്റത്. ഇരുവരെയും കടിച്ചത് വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പാണെന്നാണ് നിഗമനം. രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, പാലായില്‍ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. കാലില്‍ പാമ്പിന്റെ കടിയേറ്റ രാമപുരം സ്വദേശിനി അനിത ബാബുവി(54)നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് രാമപുരം സ്വദേശി ആനിയമ്മ തോമസി(74)നും കടിയേറ്റിരുന്നു. കള പറിക്കുന്നതിനിടയില്‍ പാമ്പ് കയ്യില്‍ കടിക്കുകയായിരുന്നു.

കിണറ്റിലെ വെള്ളം കോരുന്ന കയറിലിരിക്കുകയായിരുന്ന ശംഖുവരയനിൽ നിന്ന് തലനാരിഴയ്ക്കാണ് സ്ത്രീ രക്ഷപ്പെട്ടത്. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. കിണറ്റില്‍ നിന്നും വെള്ളം കോരുന്ന സമയത്ത് കയ്യില്‍ എന്തോ തട്ടുകയും തുടർന്ന് നോക്കുമ്പോൾ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. ഉടനെ വീട്ടുകാര്‍ വനംവകുപ്പിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.

Two people were bitten by a snake in Idukki.

Next TV

Related Stories
മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള  പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000 പിഴയും

Apr 28, 2026 05:36 PM

മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000 പിഴയും

മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000...

Read More >>
കക്കൂസ് മാലിന്യം ഉൾപ്പടെ  ഓടയിലേക്ക് ; വടകരയിലെ  എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം നിർത്തിവെപ്പിച്ചു

Apr 28, 2026 05:11 PM

കക്കൂസ് മാലിന്യം ഉൾപ്പടെ ഓടയിലേക്ക് ; വടകരയിലെ എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം നിർത്തിവെപ്പിച്ചു

കക്കൂസ് മാലിന്യം ഉൾപ്പടെ ഓടയിലേക്ക് ; വടകരയിലെ എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം...

Read More >>
മാഹിയിൽ നടക്കാനിറങ്ങിയ വൈദ്യുത വകുപ്പ് ജീവനക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രക്കാർ കടന്നു കളഞ്ഞു ; ഓർമ്മശക്തി നഷ്ടമായ യുവാവ് അപകടം ഓർത്തെടുത്തത് 8 ദിവസം കഴിഞ്ഞ്

Apr 28, 2026 04:31 PM

മാഹിയിൽ നടക്കാനിറങ്ങിയ വൈദ്യുത വകുപ്പ് ജീവനക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രക്കാർ കടന്നു കളഞ്ഞു ; ഓർമ്മശക്തി നഷ്ടമായ യുവാവ് അപകടം ഓർത്തെടുത്തത് 8 ദിവസം കഴിഞ്ഞ്

മാഹിയിൽ നടക്കാനിറങ്ങിയ വൈദ്യുത വകുപ്പ് ജീവനക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രക്കാർ കടന്നു കളഞ്ഞു ; ഓർമ്മശക്തി നഷ്ടമായ യുവാവ് അപകടം ഓർത്തെടുത്തത്...

Read More >>
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന് ; പ്ലസ് ടു മെയ് 22ന്

Apr 28, 2026 03:03 PM

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന് ; പ്ലസ് ടു മെയ് 22ന്

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന് ; പ്ലസ് ടു മെയ്...

Read More >>
വരൻ വിവാഹം നടക്കേണ്ട  ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

Apr 28, 2026 01:43 PM

വരൻ വിവാഹം നടക്കേണ്ട ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

വരൻ വിവാഹം നടക്കേണ്ട ദിവസം മരിച്ചു ; അസുഖബാധിതനായത് കഴിഞ്ഞ...

Read More >>
മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ;  പാലക്കാട് 12-കാരനും സൂര്യതാപമേറ്റു

Apr 28, 2026 01:42 PM

മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ; പാലക്കാട് 12-കാരനും സൂര്യതാപമേറ്റു

മട്ടന്നൂർ ഉളിക്കലിൽ ജോലിക്കിടെ യുവാവിന് സൂര്യാഘാതമേറ്റു ; പാലക്കാട് 12-കാരനും...

Read More >>
Top Stories

Entertainment News