കാട്ടാക്കടയിൽ പൂജാരി കിണറ്റിൽ വീണ് മരിച്ചു

കാട്ടാക്കടയിൽ പൂജാരി കിണറ്റിൽ വീണ് മരിച്ചു
Jan 14, 2026 10:35 AM | By Rajina Sandeep

(www.panoornews.in)കാട്ടാക്കടയിൽ പൂജാരി കിണറ്റിൽ വീണ് മരിച്ചു. മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. വീടിന് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

കള്ളിക്കാട് മൈലക്കരയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ പൂജാകർമ്മങ്ങൾ ചെയ്യുന്നതിനായി പോകുമായിരുന്നു. എങ്ങനെയാണ് കിണറ്റിലേക്ക് വീണതെന്ന കാര്യം വ്യക്തമല്ല. കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Priest dies after falling into well in Kattakada

Next TV

Related Stories
64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു ; കലയാണ് കലാകാരന്മാരുടെ മതമെന്ന് മുഖ്യമന്ത്രി

Jan 14, 2026 01:10 PM

64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു ; കലയാണ് കലാകാരന്മാരുടെ മതമെന്ന് മുഖ്യമന്ത്രി

64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു ; കലയാണ് കലാകാരന്മാരുടെ മതമെന്ന്...

Read More >>
സംസ്ഥാന ബജറ്റ് ജനുവരി 29ന് ;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

Jan 14, 2026 01:06 PM

സംസ്ഥാന ബജറ്റ് ജനുവരി 29ന് ;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

സംസ്ഥാന ബജറ്റ് ജനുവരി 29ന് ;15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന്...

Read More >>
മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി പാപ്പിനിശ്ശേരിയിൽ  യുവതി എക്സൈസ് പിടിയിൽ

Jan 14, 2026 11:29 AM

മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി പാപ്പിനിശ്ശേരിയിൽ യുവതി എക്സൈസ് പിടിയിൽ

മാരക മയക്കുമരുന്നായ മെത്താംഫിറ്റാമിനുമായി പാപ്പിനിശ്ശേരിയിൽ യുവതി എക്സൈസ്...

Read More >>
കാമുകി വന്നാലിറങ്ങാം ; പ്രണയനൈരാശ്യത്തെ തുടർന്ന് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

Jan 14, 2026 09:37 AM

കാമുകി വന്നാലിറങ്ങാം ; പ്രണയനൈരാശ്യത്തെ തുടർന്ന് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

പ്രണയനൈരാശ്യത്തെ തുടർന്ന് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ കയറി യുവാവിന്റെ...

Read More >>
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ  അപൂർവ ശസ്ത്രക്രീയ ;  മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ  റിമോട്ട് ബൾബ്  പുറത്തെടുത്തു

Jan 14, 2026 09:25 AM

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രീയ ; മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ റിമോട്ട് ബൾബ് പുറത്തെടുത്തു

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രീയ ; മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ റിമോട്ട് ബൾബ് ...

Read More >>
ട്രെയിനിലെ മോഷണക്കേസന്വേഷങ്ങളിൽ അസാമാന്യ കുറ്റാന്വേഷണ പാടവം  ; തലശേരി സ്വദേശിയായ   ബിബിൻ മാത്യുവിന് റെയിൽവേ പൊലീസിന്റെ പ്രശംസാപത്രം

Jan 13, 2026 08:42 PM

ട്രെയിനിലെ മോഷണക്കേസന്വേഷങ്ങളിൽ അസാമാന്യ കുറ്റാന്വേഷണ പാടവം ; തലശേരി സ്വദേശിയായ ബിബിൻ മാത്യുവിന് റെയിൽവേ പൊലീസിന്റെ പ്രശംസാപത്രം

ട്രെയിനിലെ മോഷണക്കേസന്വേഷങ്ങളിൽ അസാമാന്യ കുറ്റാന്വേഷണ പാടവം ; തലശേരി സ്വദേശിയായ ബിബിൻ മാത്യുവിന് റെയിൽവേ പൊലീസിന്റെ...

Read More >>
Top Stories