(www.panoornews.in)പാപ്പിനിശ്ശേരി: എക്സ്സൈസ് ഇൻസ്‌പെക്ടർ ജസീറലി ഇ വൈയും പാർട്ടിയും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പാപ്പിനിശ്ശേരിയിൽ വച്ച് കല്ല്യാശ്ശേരി പാറക്കടവ്, അഞ്ചാംപീടികയിലെ ഷിൽന നിവാസിൽഷിൽന.എ(32) എന്നയാളുടെ പേരിൽ 0.459 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച കുറ്റത്തിന് NDPS കേസെടുത്തു.
പാർട്ടിയിൽ അസ്സി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോർജ് ഫെർണാണ്ടസ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ വി.പി പങ്കജാക്ഷൻ ,രജിരാഗ് വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ , ഷൈമ എന്നിവരും ഉണ്ടായിരുന്നു
Excise arrests woman in Pappinissery with deadly drug methamphetamine









































.jpeg)