പാനൂർ : (www.panoornews.in)പാനൂരിനടുത്ത് കൂറ്റേരിയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കൂവേൻ്റ വളപ്പിൽ ആദർശ് തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 10 പേർക്കെതിരെ കേസെടുത്ത പൊലീസ് കൂറ്റേരിയിലെ താഴെക്കുനിയിൽ സുജേഷ്, സിജു എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Clash between RSS and BJP workers in Panur; 2 arrested, case filed against 10








































.jpeg)