പേരാവൂർ പിടിക്കാൻ കെ.കെ ശൈലജ, തളിപ്പറമ്പിൽ പി.കെ ശ്യാമള, തലശേരിയിൽ കാരായി രാജൻ ; സ്ഥാനാർഥി പട്ടിക അംഗീകരിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

പേരാവൂർ പിടിക്കാൻ കെ.കെ ശൈലജ, തളിപ്പറമ്പിൽ പി.കെ ശ്യാമള, തലശേരിയിൽ കാരായി രാജൻ ;  സ്ഥാനാർഥി പട്ടിക അംഗീകരിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്
Mar 3, 2026 02:18 PM | By Rajina Sandeep

(www.panoornews.in)നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജ പേരാവൂരിൽ മത്സരിക്കും. തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയും മത്സരിക്കും. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു.

കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ ശൈലജ മത്സരിച്ചിരുന്നത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ സിറ്റിങ് സീറ്റാണ് പേരാവൂര്‍. യുഡിഎഫ് പിടിച്ചെടുത്ത പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് നീക്കം. പേരാവൂരില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെ.കെ ശൈലജ സിപിഎം സെക്രട്ടേറിയറ്റില്‍ നിലപാടറിയിച്ചിരുന്നു.

അതേസമയം, നിലവില്‍ തലശ്ശേരി എംഎല്‍എയും സ്പീക്കറുമായ എ.എന്‍ ഷംസീറിന് പകരം കാരായി രാജനെ മത്സരിപ്പിക്കാനാണ് തീരുമാനം

K.K. Shailaja to contest from Peravoor, P.K. Shyamala from Taliparambil, Karayi Rajan from Thalassery; Kannur District Secretariat approves candidate list

Next TV

Related Stories
അപകടസ്ഥലത്ത്  32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു ;  കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

Apr 22, 2026 01:23 PM

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു ; കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു ; കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി റവാഡ...

Read More >>
കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ, ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ

Apr 22, 2026 12:48 PM

കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ, ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ

കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ, ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ...

Read More >>
വാല്‍പ്പാറ അപകടത്തിൽ പരിക്കേറ്റ്  ചികിത്സയിലായിരുന്ന നൗഷാദ് അലിയും മരിച്ചു ; ആകെ മരണം പത്തായി

Apr 22, 2026 09:51 AM

വാല്‍പ്പാറ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലിയും മരിച്ചു ; ആകെ മരണം പത്തായി

വാല്‍പ്പാറ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലിയും മരിച്ചു ; ആകെ മരണം...

Read More >>
സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും നിർദ്ദേശം

Apr 22, 2026 09:28 AM

സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും നിർദ്ദേശം

കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും...

Read More >>
തൊട്ടിൽപ്പാലത്ത് പേരാമ്പ്ര സ്വദേശിനിയെയും, കുറ്റ്യാടി സ്വദേശിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 22, 2026 08:44 AM

തൊട്ടിൽപ്പാലത്ത് പേരാമ്പ്ര സ്വദേശിനിയെയും, കുറ്റ്യാടി സ്വദേശിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലത്ത് പേരാമ്പ്ര സ്വദേശിനിയെയും, കുറ്റ്യാടി സ്വദേശിയെയും തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup