കണ്ണൂർ മയ്യിലിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ മയ്യിലിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു
Apr 21, 2026 02:39 PM | By Rajina Sandeep

കണ്ണൂർ :  (www.panoornews.in)പറമ്പിന്റെ ചുറ്റുമതിലിൽ നിന്ന് വീണ് മരിച്ചു. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ.പി.സുരേശൻ (62) ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറായിരുന്നു.തിങ്കളാഴ്ച ഉച്ചക്ക് മയ്യിൽ പഞ്ചായത്തിലെ കോറലാടാണ് സംഭവം. വിലക്ക് വാങ്ങിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു.

ഭാര്യ:ശോഭന. മക്കൾ: പ്രണയ,ഹൃദയമരുമക്കൾ: സജിനേഷ് (പൊലീസ്, കാഞ്ഞിരോട്) സൂരജ് (ജീവനക്കാരൻ, കണ്ണൂർ ജില്ലാ ആസ്പത്രി)സഹോദരങ്ങൾ: രോഹിണി, ബാലകൃഷ്ണൻ, സാവിത്രി, രാധ, പ്രകാശൻ.

A householder fell from a wall and died in Mayyil, Kannur.

Next TV

Related Stories
തിരൂരിൽ ഉമ്മയെയും, ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 21, 2026 02:37 PM

തിരൂരിൽ ഉമ്മയെയും, ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരിൽ ഉമ്മയെയും, ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ; കൂടിക്കാഴ്ച 26, 27 തീയതികളിൽ

Apr 21, 2026 02:14 PM

കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ; കൂടിക്കാഴ്ച 26, 27 തീയതികളിൽ

കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ...

Read More >>
'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 21, 2026 11:22 AM

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക് പരിക്ക്

Apr 21, 2026 10:06 AM

ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക് പരിക്ക്

ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക്...

Read More >>
ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി

Apr 21, 2026 09:03 AM

ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി

ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി...

Read More >>
മലയാളി യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ  സംഭവത്തിൽ  ദുരൂഹത ആരോപിച്ച് കുടുംബം ; ഭർത്താവിനെതിരെ പരാതി

Apr 21, 2026 09:00 AM

മലയാളി യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ; ഭർത്താവിനെതിരെ പരാതി

മലയാളി യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ; ഭർത്താവിനെതിരെ...

Read More >>
Top Stories

News Roundup

Entertainment News