പാനൂർ : (www.panoornews.in) പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് ക്രൂര മർദ്ദനം. പാനൂരിനടുത്ത് മുത്താറി പീടികയിൽ വച്ചാണ് മുസ്ലീം ലീഗ് പ്രവർത്തകന് മർദ്ദനമേറ്റത്. കഴുത്തിനും,പുറത്തും, കൈക്കും പരിക്കേറ്റ കുറ്റിക്കണ്ടി അഷ്റഫിനെതലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.
Muslim League activist brutally beaten in Panur; League says CPM behind it










































