ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി

ആനന്ദ സാഗരത്തിൽ ചൊക്ലി ബഡ്സ് വിദ്യാർത്ഥികൾ ആറാടി
Apr 21, 2026 09:03 AM | By Rajina Sandeep

ചൊക്ലി:  (www.panoornews.in)ചൊക്ലി ഗ്രാമ പഞ്ചായത്തിലെ ബഡ്സ് സ്കൂൾ നേതൃത്വത്തിൽ"ആനന്ദ സാഗരം" എന്ന പേരിൽ ബഡ്സ് സ്കൂൾ കലാമേള സംഘടിപ്പിച്ചു.ബഡ്സ് സ്കൂളിനു സമീപം നടന്ന പരിപാടി പ്രശസ്ത സിനിമാ - ഡ്രാമ ആർട്ടിസ്റ്റ് നിഹാരിക എസ്സ് മോഹൻ ഉദ്ഘാടനം ചെയ്തു.ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റർ ജയൻ,

ജില്ലാ പഞ്ചായത്ത് മെമ്പർ പി.പ്രസന്ന,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സപ്ന, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ഷെമീന കെ.പി , പി.ജയചന്ദ്രൻ ,കെ.ടി.കെ പ്രദീപൻ ,കുടുംബശ്രീ ജില്ലാഅസി. കോഡിനേറ്റർ വിജിത്ത് കേളോത്ത്,

വാർഡ് മെമ്പർ കെ.പി ഷിനോജ്, CDS ചെയർ പേഴ്സൻ റിജിന കെ, ബി.ആർ.സി പ്രതിനിധി സുനിൽ ബാൽ, പി.ടി എ പ്രസിഡണ്ട് സത്യൻ പി.പി., മാനേജ്മെന്റ് പ്രതിനിധികളായ ടി. ജയേഷ്, വി.പി നിത്യൻ എന്നിവർ സംസാരിച്ചു,

ചടങ്ങിൽ ബഡ്സ് സ്കൂൾ പ്രധാനാധ്യാപിക കെ. റിഷ സ്വാഗതവും, സരിക സദാനന്ദൻ നന്ദിയും പറഞ്ഞു.

ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ മനോഹരമായ കലാപരിപാടികളും, അംഗണവാടി കുട്ടികളുടെയും , നാട്ടുകാരുടെ കലാപരിപാടികളും അരങ്ങേറി.പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും, ഉപഹാരങ്ങൾ വിശിഷ്ട വ്യക്തികൾ കൈമാറി..

സ്കൂളിൽ നിന്ന് സംസ്ഥാന ഒളിമ്പ്യായിലും, ജില്ലാ കലോത്സവത്തിൽ പങ്കെടുത്തവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.

Chokli Buds students danced in an ocean of joy

Next TV

Related Stories
'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 21, 2026 11:22 AM

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക് പരിക്ക്

Apr 21, 2026 10:06 AM

ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക് പരിക്ക്

ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു ; യുവതിക്ക്...

Read More >>
മലയാളി യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ  സംഭവത്തിൽ  ദുരൂഹത ആരോപിച്ച് കുടുംബം ; ഭർത്താവിനെതിരെ പരാതി

Apr 21, 2026 09:00 AM

മലയാളി യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ; ഭർത്താവിനെതിരെ പരാതി

മലയാളി യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം ; ഭർത്താവിനെതിരെ...

Read More >>
കണ്ണൂര്‍ പയ്യന്നൂരില്‍ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ  വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു ; വീടിന് പൊലീസ് കാവല്‍

Apr 21, 2026 08:58 AM

കണ്ണൂര്‍ പയ്യന്നൂരില്‍ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു ; വീടിന് പൊലീസ് കാവല്‍

കണ്ണൂര്‍ പയ്യന്നൂരില്‍ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു ; വീടിന് പൊലീസ്...

Read More >>
പാലക്കാട് കോളേജ് വിദ്യാർഥിനി പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

Apr 21, 2026 08:57 AM

പാലക്കാട് കോളേജ് വിദ്യാർഥിനി പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട് കോളേജ് വിദ്യാർഥിനി പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണു...

Read More >>
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് ക്രൂര മർദ്ദനം ; പിന്നിൽ സിപിഎം എന്ന് ലീഗ്

Apr 21, 2026 08:25 AM

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് ക്രൂര മർദ്ദനം ; പിന്നിൽ സിപിഎം എന്ന് ലീഗ്

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് ക്രൂര മർദ്ദനം ; പിന്നിൽ സിപിഎം എന്ന്...

Read More >>
Top Stories

News Roundup