പാനൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ; പിതാവിനെതിരെ പോക്സോ

പാനൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ;   പിതാവിനെതിരെ പോക്സോ
Apr 20, 2026 07:34 PM | By Rajina Sandeep

പാനൂർ:  (www.panoornews.in)പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരായ പരാതിയിൽ പോക്സോ നിയമപ്രകാരം കണ്ണൂർ വനിതാ പൊലീസ് കേസെടുത്തു. പാനൂർ സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 കാരിയുടെ പരാതിയിലാണ് പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ 2021ലും 2023 ലും പിന്നീട് ഇക്കഴിഞ്ഞ 2026 മാർച്ച് മാസത്തിലും പിതാവ് ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞതോടെയാണ് പീഡനം വിവരം പുറത്തറിഞ്ഞത്. തുടർന്ന് കണ്ണൂർ വനിതാ പോലീസ് സ്‌റ്റേഷനിലെത്തി പെൺകുട്ടി പരാതി നൽകുകയായിരുന്നു.

Minor daughter raped in Panur station limits; POCSO case filed against father

Next TV

Related Stories
ഒളവിലം പാത്തിക്കലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു ; കതിരൂർ, പെരിങ്ങാടി സ്വദേശികളെ നാട്ടുകാർ രക്ഷപ്പെടുത്തി

Apr 20, 2026 08:45 PM

ഒളവിലം പാത്തിക്കലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു ; കതിരൂർ, പെരിങ്ങാടി സ്വദേശികളെ നാട്ടുകാർ രക്ഷപ്പെടുത്തി

ഒളവിലം പാത്തിക്കലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു ; കതിരൂർ, പെരിങ്ങാടി സ്വദേശികളെ നാട്ടുകാർ...

Read More >>
പയ്യന്നൂരിൽ യുവതിക്കൊപ്പം ബൈക്കിൽ  അർധരാത്രിയിൽ കറങ്ങാനിറങ്ങിയ യുവാവ് പുഴയിൽ ചാടി ; രക്ഷകരായി ഫയർഫോഴ്സ്

Apr 20, 2026 07:05 PM

പയ്യന്നൂരിൽ യുവതിക്കൊപ്പം ബൈക്കിൽ അർധരാത്രിയിൽ കറങ്ങാനിറങ്ങിയ യുവാവ് പുഴയിൽ ചാടി ; രക്ഷകരായി ഫയർഫോഴ്സ്

പയ്യന്നൂരിൽ യുവതിക്കൊപ്പം ബൈക്കിൽ അർധരാത്രിയിൽ കറങ്ങാനിറങ്ങിയ യുവാവ് പുഴയിൽ ചാടി ; രക്ഷകരായി...

Read More >>
സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ  കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

Apr 20, 2026 02:33 PM

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ്...

Read More >>
'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌

Apr 20, 2026 02:28 PM

'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌

'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ...

Read More >>
ആശങ്കയൊഴിഞ്ഞു ; ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി   വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ കണ്ടെത്തി

Apr 20, 2026 02:05 PM

ആശങ്കയൊഴിഞ്ഞു ; ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ...

Read More >>
തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി  പാർട്ടികൾ

Apr 20, 2026 01:53 PM

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി പാർട്ടികൾ

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ...

Read More >>
Top Stories

News Roundup