സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ  കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി
Apr 20, 2026 02:33 PM | By Rajina Sandeep

(www.panoornews.in)സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമിതിയുടേയും തലശ്ശേരി കോംട്രസ്‌റ്റ് ചാരിറ്റബിൾ ട്രസ്‌റ്റ് ഐ ഹോസ്‌പിറ്റലിന്റേയും സഹകരണത്തോടെ സൗജന്യനേത്ര പരിശോധനയും, തിമിരശസ്ത്രക്രിയ നിർണ്ണയക്യാമ്പും നടത്തി. കിഴക്കേ ചമ്പാട് ഋഷിക്കര കൊറ്റോൽ ജനരഞ്ജിനി എൽ.പി സ്‌കൂളിൽ നടന്ന ക്യാമ്പ് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ മനീഷ് ഉദ്ഘാടനം ചെയ്തു. പറമ്പത്ത് സന്തോഷ് അധ്യക്ഷനായി. സഞ്ജീവ് കുമാർ, വി.പി മനോഹരൻ, പ്രജീഷ്, പ്രകാശ് ബാബു എന്നിവർ സംസാരിച്ചു. രാവിലെ 8.30 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ക്യാമ്പ് നടന്നത്. തലശ്ശേരി കോംട്രസ്‌റ്റ് നേത്ര സംരക്ഷണ ആശുപത്രിയിലെ വിദഗ്ദ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് തലശ്ശേരി കോംട്രസ്റ്റ് നേത്ര സംരക്ഷണ ആശുപത്രിയിൽ വെച്ച് സൗജന്യമായി ശസ്ത്രക്രീയ ചെയ്തു നൽകും. ശസ്ത്രക്രിയക്കായി തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് തലശ്ശേരിയിലെ കോംട്രസ്‌റ്റ് നേത്രസംരക്ഷണ ആശുപത്രിയിൽനിന്നുള്ള തിമിര ശസ്ത്രക്രിയയും തിരിച്ചുപോകുമ്പോൾ വീട്ടിൽനിന്നും ഉപയോഗിക്കാനുള്ള മരുന്നും, പൊടിപടലങ്ങ ളിൽനിന്നും സംരക്ഷിക്കുവാനായി കറുത്ത കണ്ണടയും സൗജന്യമായി ലഭിക്കും.

An eye check-up camp was organized at Janaranjini LP School, East Chambad under the leadership of Seva Bharathi Pannyannur Panchayat Samathi.

Next TV

Related Stories
'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌

Apr 20, 2026 02:28 PM

'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌

'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ...

Read More >>
ആശങ്കയൊഴിഞ്ഞു ; ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി   വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ കണ്ടെത്തി

Apr 20, 2026 02:05 PM

ആശങ്കയൊഴിഞ്ഞു ; ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ...

Read More >>
തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി  പാർട്ടികൾ

Apr 20, 2026 01:53 PM

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി പാർട്ടികൾ

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ...

Read More >>
ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്കിലൂടെ  മനസ് തുറന്ന്  കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ ; ആരോഗ്യ മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നും

Apr 20, 2026 01:18 PM

ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്കിലൂടെ മനസ് തുറന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ ; ആരോഗ്യ മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നും

ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്കിലൂടെ മനസ് തുറന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ ; ആരോഗ്യ മന്ത്രി വീണ ജോർജിനെ കരിങ്കൊടി...

Read More >>
റിട്ട. സർക്കിൾ ഇൻസ്പെക്ടർ  സുരേന്ദ്രൻ കല്യാടൻ ഇനി ദീപ്ത സ്മരണ ; സംസ്കാരം നാളെ 11 ന് ആറളത്ത്

Apr 20, 2026 12:52 PM

റിട്ട. സർക്കിൾ ഇൻസ്പെക്ടർ സുരേന്ദ്രൻ കല്യാടൻ ഇനി ദീപ്ത സ്മരണ ; സംസ്കാരം നാളെ 11 ന് ആറളത്ത്

റിട്ട. സർക്കിൾ ഇൻസ്പെക്ടർ സുരേന്ദ്രൻ കല്യാടൻ ഇനി ദീപ്ത സ്മരണ ; സംസ്കാരം നാളെ 11 ന്...

Read More >>
Top Stories

News Roundup