'മനസ് നിറയെ വായിക്കാം, ആകാശത്ത് പറക്കാം' ; കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാലയിലും വായനചലഞ്ച് ഉദ്ഘാടനം നടന്നു

'മനസ് നിറയെ വായിക്കാം, ആകാശത്ത് പറക്കാം' ; കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാലയിലും  വായനചലഞ്ച് ഉദ്ഘാടനം നടന്നു
Apr 20, 2026 12:25 PM | By Rajina Sandeep

പാനൂർ :  (www.panoornews.in)'മനസ്സ് നിറയെ വായിക്കാം ആകാശത്ത് പറക്കാം ' എന്ന സന്ദേശത്തോടെ തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ ഏപ്രിൽ 19 മുതൽ മെയ് 31വരെയായി സംഘടിപ്പിക്കുന്ന വായന ചലഞ്ചിൻ്റെ ഭാഗമായി കണ്ണംവെള്ളി ഫ്രൻഡ്‌സ് വായനശാല & ഗ്രന്ഥാലയവും വിവിധ പരിപാടികൾ സംഘടിപ്പിക്കും.

വായന ചലഞ്ചിൻ്റെ ഉദ്ഘാടനം ഇ.കെ നായനാർ ഹാളിൽ സാഹിത്യകാരൻ ജയപ്രകാശ് പാനൂർ നിർവ്വഹിച്ചു പാനൂർ നഗരസഭ കൗൺസിലർ കെ.കെ വിജയൻ അധ്യക്ഷത വഹിച്ചു . രജീനകനവത്ത് പദ്ധതി വിശദീകരിച്ചു വായനശാല സെക്രട്ടറി ജി മുകുന്ദൻ, ഷീബ കണ്ണമ്പ്രത്ത് , കെ.കെ പുരുഷോത്തമൻ , എൻ.കെ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. നാലു വയസ്സ് മുതൽ 12 വരേയും 13 മുതൽ 18 വരേയുമായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. വിവിധ ഘട്ടങ്ങളിലെ പോയിൻ്റ് നില കണക്കാക്കി ഒന്നു മുതൽ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾനൽകും. ഗോൾഡൻ ചലഞ്ച് നേടുന്നവർക്ക് വിമാന യാത്രയാണ് തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ വായിച്ച് , ആസ്വാദന കുറിപ്പ്, അവതരണം, പ്രശ്നോത്തരി , വീഡിയോ

തുടങ്ങിയവയാണ് ഒരുക്കേണ്ടത്.

'Read to your heart's content, fly in the sky'; Reading Challenge inaugurated at Kannamvelli Friends Library

Next TV

Related Stories
സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ  കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

Apr 20, 2026 02:33 PM

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ്...

Read More >>
'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌

Apr 20, 2026 02:28 PM

'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌

'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ...

Read More >>
ആശങ്കയൊഴിഞ്ഞു ; ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി   വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ കണ്ടെത്തി

Apr 20, 2026 02:05 PM

ആശങ്കയൊഴിഞ്ഞു ; ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ...

Read More >>
തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി  പാർട്ടികൾ

Apr 20, 2026 01:53 PM

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി പാർട്ടികൾ

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ...

Read More >>
ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്കിലൂടെ  മനസ് തുറന്ന്  കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ ; ആരോഗ്യ മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നും

Apr 20, 2026 01:18 PM

ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്കിലൂടെ മനസ് തുറന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ ; ആരോഗ്യ മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നും

ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്കിലൂടെ മനസ് തുറന്ന് കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം സി അതുൽ ; ആരോഗ്യ മന്ത്രി വീണ ജോർജിനെ കരിങ്കൊടി...

Read More >>
Top Stories

News Roundup