പാനൂർ : (www.panoornews.in)പാനൂരിൽ ആയുർവേദ തെറാപ്പിസ്റ്റിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി . പി.ടി ജോബ് വിനാണ് വില്ലേജ് ഓഫിസിന് സമീപത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപെട്ടത്.
രാവിലെ ഭക്ഷണവുമായെത്തിയവർ ഡോർ തുറക്കാതെ വന്നപ്പോൾ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി കതക് വെട്ടിപൊളിച്ചപ്പോൾ നിലത്ത് വീണു കിടക്കുന്ന നിലയിൽ ജോബ് വിനെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Ayurvedic therapist found dead at residence in Panoor












































