ഒളവിലം പാത്തിക്കലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു ; കതിരൂർ, പെരിങ്ങാടി സ്വദേശികളെ നാട്ടുകാർ രക്ഷപ്പെടുത്തി

ഒളവിലം പാത്തിക്കലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു ; കതിരൂർ, പെരിങ്ങാടി സ്വദേശികളെ നാട്ടുകാർ രക്ഷപ്പെടുത്തി
Apr 20, 2026 08:45 PM | By Rajina Sandeep

പാനൂർ :  (www.panoornews.in)ഒളവിലം പാത്തിക്കലിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു  .പാത്തിക്കൽ ബോട്ട്ജെട്ടി ഭാഗത്തു നിന്നും മോന്താലിലേക്ക് പോകുന്ന വഴിയായിരുന്നു അപകടമുണ്ടായത്. .

ഉച്ചക്ക് 3.20നാണ് KL 58 U 3552 കാറാണ് പുഴയിലേക്ക് മറിഞ്ഞത്. കാർ ഡ്രൈവറായ കതിരൂർ വേറ്റുമ്മൽ സ്വദേശി മുഹമ്മദ് റാഫി, പെരിങ്ങാടി കല്ലില്ലാണ്ടി സ്വദേശി അൻവർ എന്നിവരെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി.

കാർ ഡ്രൈവ് ചെയ്യുമ്പോൾ ശക്തമായ കണ്ണിലേക്ക് വെയിലേറ്റതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം

A car lost control and fell into the river in Olavilam Pathikkal; Locals rescued Kathiroor and Peringadi natives

Next TV

Related Stories
പാനൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ;   പിതാവിനെതിരെ പോക്സോ

Apr 20, 2026 07:34 PM

പാനൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ; പിതാവിനെതിരെ പോക്സോ

പാനൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ; പിതാവിനെതിരെ...

Read More >>
പയ്യന്നൂരിൽ യുവതിക്കൊപ്പം ബൈക്കിൽ  അർധരാത്രിയിൽ കറങ്ങാനിറങ്ങിയ യുവാവ് പുഴയിൽ ചാടി ; രക്ഷകരായി ഫയർഫോഴ്സ്

Apr 20, 2026 07:05 PM

പയ്യന്നൂരിൽ യുവതിക്കൊപ്പം ബൈക്കിൽ അർധരാത്രിയിൽ കറങ്ങാനിറങ്ങിയ യുവാവ് പുഴയിൽ ചാടി ; രക്ഷകരായി ഫയർഫോഴ്സ്

പയ്യന്നൂരിൽ യുവതിക്കൊപ്പം ബൈക്കിൽ അർധരാത്രിയിൽ കറങ്ങാനിറങ്ങിയ യുവാവ് പുഴയിൽ ചാടി ; രക്ഷകരായി...

Read More >>
സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ  കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

Apr 20, 2026 02:33 PM

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി

സേവാഭാരതി പന്ന്യന്നൂർ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തിൽ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ്...

Read More >>
'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌

Apr 20, 2026 02:28 PM

'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട്‌

'ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടാകാം'; വാൽപ്പാറ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണ...

Read More >>
ആശങ്കയൊഴിഞ്ഞു ; ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി   വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ കണ്ടെത്തി

Apr 20, 2026 02:05 PM

ആശങ്കയൊഴിഞ്ഞു ; ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ കണ്ടെത്തി

ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ എട്ടാം നാൾ പയ്യന്നൂരിൽ...

Read More >>
തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി  പാർട്ടികൾ

Apr 20, 2026 01:53 PM

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി പാർട്ടികൾ

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ...

Read More >>
Top Stories

News Roundup