Apr 21, 2026 10:06 AM

ചമ്പാട് :(www.panoornews.in)ചമ്പാട് മൊകേരിയിൽ കാറും, സ്കൂട്ടറും കൂട്ടിയിടിച്ചു.   ചമ്പാട്മൊകേരി പാറേമ്മൽ യുപി സ്കൂളിനടുത്താണ് കാറും സ്കൂട്ടറും കൂട്ടിയിടിച്ചത്. അപകടത്തിൽയുവതിക്ക് പരിക്കേറ്റു.

KL 58 AL 7849 നമ്പർ കാറും, KL 58 AM 6386 നമ്പർ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.യുവതിയുടെ പരിക്ക്  സാരമുള്ളതല്ല.

Car and scooter collide in Mokeri, Chambad; Woman injured

Next TV

Top Stories










News Roundup