കൊടുങ്ങല്ലൂരില്‍ യുവ ദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം ; അന്വേഷണം

കൊടുങ്ങല്ലൂരില്‍ യുവ ദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം ; അന്വേഷണം
Mar 24, 2026 10:15 AM | By Rajina Sandeep

(www.panoornews.in)കൊടുങ്ങല്ലൂരില്‍ യുവ ദമ്പതികൾ താമസിക്കുന്ന ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ നിന്ന് ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലെ ഫ്ളാറ്റില ഫ്ളാറ്റിൽ നിന്നാണ് മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നുവെന്നും ഇക്കഴിഞ്ഞ 20ാം തീയതി വയറുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നുമാണ് യുവതി നല്‍കിയ മൊഴി.

നഴ്‌സിങ് പഠിച്ചിട്ടുള്ളതാന്‍ ശിശുവിനെ സ്വയം വേര്‍പ്പെടുത്തുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. മൃതദേഹം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Body of unborn baby found in fridge of young couple's flat in Kodungallur; investigation underway

Next TV

Related Stories
വാൽപ്പാറ അപകടം ; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി,  ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

Apr 18, 2026 02:26 PM

വാൽപ്പാറ അപകടം ; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി, ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി, ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച്...

Read More >>
ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം അക്രമിച്ചു ; പാനൂരിൽ  അഞ്ചുപേർക്കെതിരേ കേസ്

Apr 18, 2026 01:15 PM

ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം അക്രമിച്ചു ; പാനൂരിൽ അഞ്ചുപേർക്കെതിരേ കേസ്

ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം...

Read More >>
ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

Apr 18, 2026 12:58 PM

ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ...

Read More >>
സേവാഭാരതി സംഘടിപ്പിക്കുന്ന  നേത്ര പരിശോധന ക്യാമ്പ് നാളെ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ

Apr 18, 2026 11:23 AM

സേവാഭാരതി സംഘടിപ്പിക്കുന്ന നേത്ര പരിശോധന ക്യാമ്പ് നാളെ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ

സേവാഭാരതി സംഘടിപ്പിക്കുന്ന നേത്ര പരിശോധന ക്യാമ്പ് നാളെ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി...

Read More >>
20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ; തലശേരി സ്വദേശിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം കേസ്

Apr 18, 2026 10:35 AM

20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ; തലശേരി സ്വദേശിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം കേസ്

20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ; തലശേരി സ്വദേശിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം...

Read More >>
പാനൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 E റീജിയൻ സോൺ  കോൺഫറൻസ് പാനൂർ  സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു.

Apr 18, 2026 10:30 AM

പാനൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 E റീജിയൻ സോൺ കോൺഫറൻസ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു.

പാനൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 E റീജിയൻ സോൺ കോൺഫറൻസ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ...

Read More >>
Top Stories

News Roundup