ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം അക്രമിച്ചു ; പാനൂരിൽ അഞ്ചുപേർക്കെതിരേ കേസ്

ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം അക്രമിച്ചു ; പാനൂരിൽ  അഞ്ചുപേർക്കെതിരേ കേസ്
Apr 18, 2026 01:15 PM | By Rajina Sandeep

പാനൂർ: (www.panoornews.in)പാനൂരിനടുത്ത് പുത്തൂരിൽ ഗൾഫിൽ നിന്നും വന്ന യുവാവ് വിദേശമദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകിയില്ലെന്നും ആരോപിച്ച് കുടുംബത്തിന് നേരെ ഭീഷണിയും അക്രമവും. അഞ്ച് പേർക്കെതിരേ പാനൂർ പൊലീസ് കേസെടുത്തു.

പുത്തൂർ നിള്ളങ്ങൽ സ്വദേശി ചന്ദ്രൻ(62), ഭാര്യ പ്രീത (56) എന്നിവരെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുക യും, മകളുടെ ഭർത്താവ് ഉൾപ്പെ ടെയുള്ളവരെ അക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്.

അനിൽകുമാർ, ദിലീഷ്, സജേഷ് എന്നിവരെയാണ് വീട്ടിന് മുന്നിൽ തടഞ്ഞു നിർത്തി അക്രമിച്ചതെന്നാണ് പരാതി.സംഭവത്തിൽ കെ. രാജേഷ്, അജയ്, അനൂപ്, അഭിലാഷ്, വൈഷ്ണവ് എന്നിവർക്കെ തിരേയാണ് പാനൂർ പൊലിസ് കേസെടുത്തത്.

മകളുടെ ഭർത്താവ് ഗൾഫിൽനിന്ന് വന്നപ്പോൾ ഒന്നാം പ്രതിക്ക് മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് ചന്ദ്രൻ നൽകിയ പരാതിയിൽ പറയുന്നത്.

A young man from the Gulf attacked his family for not bringing alcohol or paying for it; Case filed against five people in Panur

Next TV

Related Stories
വാൽപ്പാറ അപകടം ; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി,  ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

Apr 18, 2026 02:26 PM

വാൽപ്പാറ അപകടം ; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി, ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി, ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച്...

Read More >>
ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

Apr 18, 2026 12:58 PM

ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ...

Read More >>
സേവാഭാരതി സംഘടിപ്പിക്കുന്ന  നേത്ര പരിശോധന ക്യാമ്പ് നാളെ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ

Apr 18, 2026 11:23 AM

സേവാഭാരതി സംഘടിപ്പിക്കുന്ന നേത്ര പരിശോധന ക്യാമ്പ് നാളെ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ

സേവാഭാരതി സംഘടിപ്പിക്കുന്ന നേത്ര പരിശോധന ക്യാമ്പ് നാളെ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി...

Read More >>
20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ; തലശേരി സ്വദേശിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം കേസ്

Apr 18, 2026 10:35 AM

20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ; തലശേരി സ്വദേശിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം കേസ്

20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ; തലശേരി സ്വദേശിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം...

Read More >>
പാനൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 E റീജിയൻ സോൺ  കോൺഫറൻസ് പാനൂർ  സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു.

Apr 18, 2026 10:30 AM

പാനൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 E റീജിയൻ സോൺ കോൺഫറൻസ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു.

പാനൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 E റീജിയൻ സോൺ കോൺഫറൻസ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ...

Read More >>
വീണ്ടും ലോൺ ആപ്പിന്റെ ഭീഷണി ? ; വടകരയിൽ 25 കാരനെ കാണാതായതിന്  പിന്നിൽ ലോൺ ആപ്പിന്റെ ഭീഷണിയെന്ന് കുടുംബം

Apr 18, 2026 09:52 AM

വീണ്ടും ലോൺ ആപ്പിന്റെ ഭീഷണി ? ; വടകരയിൽ 25 കാരനെ കാണാതായതിന് പിന്നിൽ ലോൺ ആപ്പിന്റെ ഭീഷണിയെന്ന് കുടുംബം

വടകരയിൽ 25 കാരനെ കാണാതായതിന് പിന്നിൽ ലോൺ ആപ്പിന്റെ ഭീഷണിയെന്ന്...

Read More >>
Top Stories

News Roundup