വീണ്ടും ലോൺ ആപ്പിന്റെ ഭീഷണി ? ; വടകരയിൽ 25 കാരനെ കാണാതായതിന് പിന്നിൽ ലോൺ ആപ്പിന്റെ ഭീഷണിയെന്ന് കുടുംബം

വീണ്ടും ലോൺ ആപ്പിന്റെ ഭീഷണി ? ; വടകരയിൽ 25 കാരനെ കാണാതായതിന്  പിന്നിൽ ലോൺ ആപ്പിന്റെ ഭീഷണിയെന്ന് കുടുംബം
Apr 18, 2026 09:52 AM | By Rajina Sandeep

(www.panoornews.in)വടകരയില്‍ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നിറങ്ങിയത്. ഇക്കഴിഞ്ഞ 13ാം തീയതി മുതലാണ് യുവാവിനെ കാണാതായത്.

വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ ലോണ്‍ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി കുടുംബം പറയുന്നു.

വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോകള്‍ ലോണ്‍ ആപ്പ് കമ്പനി നിരവധിപേര്‍ക്ക് അയച്ച് നല്‍കിയിട്ടുണ്ടായിരുന്നു. ലോണ്‍ ആപ്പിന്റെ ഭീഷണി ഭയന്ന് ആണോ നാടുവിട്ടതെന്നാണ് കുടുംബത്തിന് സംശയം.

Loan app threat again?; Family says loan app threat behind 25-year-old missing in Vadakara

Next TV

Related Stories
വാൽപ്പാറ അപകടം ; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി,  ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

Apr 18, 2026 02:26 PM

വാൽപ്പാറ അപകടം ; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി, ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി, ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച്...

Read More >>
ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം അക്രമിച്ചു ; പാനൂരിൽ  അഞ്ചുപേർക്കെതിരേ കേസ്

Apr 18, 2026 01:15 PM

ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം അക്രമിച്ചു ; പാനൂരിൽ അഞ്ചുപേർക്കെതിരേ കേസ്

ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം...

Read More >>
ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

Apr 18, 2026 12:58 PM

ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ...

Read More >>
സേവാഭാരതി സംഘടിപ്പിക്കുന്ന  നേത്ര പരിശോധന ക്യാമ്പ് നാളെ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ

Apr 18, 2026 11:23 AM

സേവാഭാരതി സംഘടിപ്പിക്കുന്ന നേത്ര പരിശോധന ക്യാമ്പ് നാളെ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ

സേവാഭാരതി സംഘടിപ്പിക്കുന്ന നേത്ര പരിശോധന ക്യാമ്പ് നാളെ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി...

Read More >>
20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ; തലശേരി സ്വദേശിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം കേസ്

Apr 18, 2026 10:35 AM

20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ; തലശേരി സ്വദേശിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം കേസ്

20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ; തലശേരി സ്വദേശിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം...

Read More >>
പാനൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 E റീജിയൻ സോൺ  കോൺഫറൻസ് പാനൂർ  സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു.

Apr 18, 2026 10:30 AM

പാനൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 E റീജിയൻ സോൺ കോൺഫറൻസ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു.

പാനൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 E റീജിയൻ സോൺ കോൺഫറൻസ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ...

Read More >>
Top Stories

News Roundup