പാട്യത്ത് പര്യടനത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ തടഞ്ഞു ; കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും പരാതി, യുവാവ് കസ്റ്റഡിയിൽ
adimage

പാട്യത്ത് പര്യടനത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ തടഞ്ഞു ; കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും പരാതി, യുവാവ് കസ്റ്റഡിയിൽ

പാട്യത്ത് പര്യടനത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ തടഞ്ഞു ; കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും പരാതി, യുവാവ് കസ്റ്റഡിയിൽ adimage
2026-04-05T11:31:00 | By Rajina Sandeep

പാനൂർ :  (www.panoornews.in)പാട്യത്ത് പര്യടനത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ തടഞ്ഞു .പാട്യം മൗവ്വഞ്ചേരിയിൽ വച്ചാണ് സംഭവം. എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷിജിലാലിന്റെ വാഹന വ്യൂഹത്തെ തടഞ്ഞ് യുവാവ് സ്ഥാനാർത്ഥിയെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

തൊട്ട്പിറകിലുണ്ടായിരുന്ന പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മനോജ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും, പരാതി നൽകുമെന്നും ബിജെപി നേതാവ് കെ.സി വിഷ്ണു പറഞ്ഞു. ബിജെപി സ്ഥാനാർത്ഥി പര്യടനം തുടരുകയാണ്.

Content Highlight: NDA candidate stopped during tour in Patiyam; Complaint of death threat, youth in custody

adimage adimage

Next TV

adimage
Related Stories
ഒന്നര വയസുകാരന്‍റെ മരണം ;  ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡ്

Jul 16, 2026 10:54 AM

ഒന്നര വയസുകാരന്‍റെ മരണം ; ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡ്

പയ്യന്നൂരിൽ ഒന്നര വയസ്സുകാരന്റെ മരണം. ചികിത്സയിൽ ഗുരുതര പിഴവെന്ന് മെഡിക്കൽ ബോർഡ്. ജനറൽ അനസ്തേഷ്യ അനാവശ്യമായിരുന്നുവെന്നും അനാസ്ഥയുണ്ടായെന്നും...

Read More >>
ചമ്പാട് എൽപി  സ്കൂളിന്റെ സമഗ്ര വികസനത്തിന് പിടിഎയുടെയും നാട്ടുകാരുടെയും പിന്തുണ

Jul 16, 2026 10:15 AM

ചമ്പാട് എൽപി സ്കൂളിന്റെ സമഗ്ര വികസനത്തിന് പിടിഎയുടെയും നാട്ടുകാരുടെയും പിന്തുണ

പന്ന്യന്നൂർ ചമ്പാട് എൽപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗം. കെ.പി ലീല ടീച്ചർ ഉദ്ഘാടനം ചെയ്തു. എൽഎസ്എസ്, ഉന്നത വിജയികളെ...

Read More >>
മാഹി പാലത്ത്  നിയന്ത്രണം വിട്ട കാർ മരത്തിലേക്കിടിച്ചു കയറി ; വൻ അപകടം  ഒഴിവായി

Jul 16, 2026 09:05 AM

മാഹി പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലേക്കിടിച്ചു കയറി ; വൻ അപകടം ഒഴിവായി

മാഹി പാലത്തിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു. റോഡരികിലെ മരക്കൊമ്പുകൾ തടഞ്ഞതിനാൽ പുഴയിലേക്ക് വീഴാതെ രക്ഷപ്പെട്ടു. അപകടത്തിൽ ആർക്കും...

Read More >>
adimage
തലശേരി പൊലീസെന്നാ സുമ്മാവാ..? ; 14 കാരനെ ക്രൂരമായി പീഡിപ്പിച്ച  പോക്‌സോ കേസ് പ്രതിയായ മദ്രസാധ്യാപകൻ ഡൽഹിയിൽ  പിടിയിൽ

Jul 15, 2026 10:21 PM

തലശേരി പൊലീസെന്നാ സുമ്മാവാ..? ; 14 കാരനെ ക്രൂരമായി പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയായ മദ്രസാധ്യാപകൻ ഡൽഹിയിൽ പിടിയിൽ

14 കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസ അധ്യാപകൻ ഡൽഹിയിൽ പിടിയിൽ. മയ്യിൽ സ്വദേശി കുഞ്ഞി അഹമ്മദിനെ തലശ്ശേരി പൊലീസിന്റെ പ്രത്യേക സംഘമാണ്...

Read More >>
ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

Jul 15, 2026 09:49 PM

ഓപ്പറേഷൻ തണ്ടർ; കണ്ണൂരിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

കണ്ണൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധന. സവോയ് ബിയർ പാർലറിന് സമീപം കഞ്ചാവും ഹെറോയിനുമായി കൊച്ചുണ്ണി സജീർ അറസ്റ്റിൽ. 11000 രൂപയും...

Read More >>
ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ  തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി  പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

Jul 15, 2026 08:03 PM

ഒന്നര ആഴ്ച മുമ്പ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ അർധരാത്രി പാനൂരിൽ ; ചമ്പാട്ടുകാരുടെ ജാഗ്രത തുണയായി.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തേടി പാലക്കാട്ടെ വിദ്യാർത്ഥികൾ പാനൂരിൽ. ചമ്പാട്ടുകാരായ യുവാക്കൾ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു. കൈയിൽ 30...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage