ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയുണ്ടായ അക്രമം ; പിന്നിൽ 'സ്ത്രീ' വിരുദ്ധരായ ഒരുകൂട്ടം ആളുകളാണെന്ന് എം.സ്വരാജ്

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയുണ്ടായ അക്രമം ; പിന്നിൽ  'സ്ത്രീ' വിരുദ്ധരായ ഒരുകൂട്ടം ആളുകളാണെന്ന്  എം.സ്വരാജ്
Apr 7, 2026 11:06 AM | By Rajina Sandeep

(www.panoornews.in)വീണാ ജോർജിനെതിരായ കണ്ണൂരിലെ അക്രമത്തിന് പിന്നിൽ സ്ത്രീവിരുദ്ധ മനോഭാവമുള്ളവരാണെന്ന് സിപിഎം സംസ്ഥാന നേതാവ് എം.സ്വരാജ്. സ്ത്രീ വിരുദ്ധരായ ഒരുകൂട്ടം ആളുകളാണ് ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജിനെ കണ്ണൂരിൽ ആക്രമിച്ചതെന്ന് സ്വരാജ് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ടൗൺ സ്ക്വയറിൽ പ്രസംഗിക്കുകയായിരുന്നു.

അടിസ്ഥാനമില്ലാത്ത കേസ് ആയിരുന്നെങ്കിൽ പ്രതികളായ കെഎസ്‌യുക്കാർക്ക് ആദ്യം തന്നെ ജാമ്യം ലഭിക്കുമായിരുന്നു. ഇവർ ശിക്ഷിക്കപ്പെടും . ശസ്‌ത്രക്രിയയിൽ വീഴ്ചകൾ സംഭവിച്ചതിനു മന്ത്രിയെയാണോ ആക്രമിക്കേണ്ടത്.

വീഴ്ചകൾ എല്ലാ കാലത്തും സംഭവിക്കാറുണ്ട്. മന്ത്രിമാർ തിരുത്താൻ നേതൃത്വം കൊടുക്കുന്നവരാണ്. അവരെ വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്നു കരുതേണ്ടന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയെ കണ്ണൂരിൽ കായികമായി ആക്രമിച്ചവർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയാണെന്ന് സിപിഎം നേതാവ് ടി.എം തോമസ് ഐസക് പറഞ്ഞു. ശരത്ചന്ദ്ര കുമാർ അധ്യക്ഷനായിരുന്നു. എം.വി സഞ്ജു, ഓമല്ലൂർ ശങ്കരൻ, സക്കീർ ഹുസൈൻ, എൻ.സജി കുമാർ, മനോജ് മാധവശേരി, നിസാർ നൂർമഹൽ, മാത്യു മരോട്ടിമൂട്ടിൽ, വർഗീസ് മുളയ്ക്കൻ, ബി. ഹരിദാസ്, മനു വാസുദേവ്, സത്യൻ കണ്ണങ്കര എന്നിവർ പ്രസംഗിച്ചു.

Violence against Health Minister Veena George; M. Swaraj says a group of 'anti-women' people are behind it

Next TV

Related Stories
കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

Apr 13, 2026 02:42 PM

കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

കണ്ണൂരിൽ വിവാഹവാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ...

Read More >>
ഭാര്യയെ നോക്കി കുരച്ചു ; അയൽ വീട്ടിലെ  വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്, കേസ്

Apr 13, 2026 11:55 AM

ഭാര്യയെ നോക്കി കുരച്ചു ; അയൽ വീട്ടിലെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്, കേസ്

അയൽ വീട്ടിലെ വളർത്തുനായയെ ക്രൂരമായി തല്ലിച്ചതച്ച് യുവാവ്,...

Read More >>
കോഴിക്കോട് 6 വയസുകാരിയുടെ മെഴിയിൽ പോക്സോ ചുമത്തി ; മനംനൊന്ത് വയോധികന്‍ ജീവനൊടുക്കി

Apr 13, 2026 11:27 AM

കോഴിക്കോട് 6 വയസുകാരിയുടെ മെഴിയിൽ പോക്സോ ചുമത്തി ; മനംനൊന്ത് വയോധികന്‍ ജീവനൊടുക്കി

കോഴിക്കോട് 6 വയസുകാരിയുടെ മെഴിയിൽ പോക്സോ ചുമത്തി ; മനംനൊന്ത് വയോധികന്‍...

Read More >>
ആഴിമല കടൽ തീരത്തെ പാറപ്പുറത്തു കയറി സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കടലില്‍ വീണു ; യുവാവിന് ദാരുണാന്ത്യം

Apr 13, 2026 11:11 AM

ആഴിമല കടൽ തീരത്തെ പാറപ്പുറത്തു കയറി സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കടലില്‍ വീണു ; യുവാവിന് ദാരുണാന്ത്യം

ആഴിമല കടൽ തീരത്തെ പാറപ്പുറത്തു കയറി സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കടലില്‍ വീണു ; യുവാവിന്...

Read More >>
ഒരേ കെട്ടിടത്തിൽ മദ്യ ഷോപ്പും,പടക്ക കടയും, അന്യസംസ്ഥാന തൊഴിലാളികളുടെ പാചകവും, പെട്രോൾ പമ്പിന് സമീപം പടക്കക്കടകൾ ; ഒരു തീപ്പൊരി ചിതറിയാൽ പന്തക്കൽ മൂലക്കടവ്  'ബും'

Apr 13, 2026 09:54 AM

ഒരേ കെട്ടിടത്തിൽ മദ്യ ഷോപ്പും,പടക്ക കടയും, അന്യസംസ്ഥാന തൊഴിലാളികളുടെ പാചകവും, പെട്രോൾ പമ്പിന് സമീപം പടക്കക്കടകൾ ; ഒരു തീപ്പൊരി ചിതറിയാൽ പന്തക്കൽ മൂലക്കടവ് 'ബും'

ഒരേ കെട്ടിടത്തിൽ മദ്യ ഷോപ്പും,പടക്ക കടയും, അന്യസംസ്ഥാന തൊഴിലാളികളുടെ പാചകവും, പെട്രോൾ പമ്പിന് സമീപം...

Read More >>
'സ്വര്‍ണക്കള്ളന്‍' എന്ന് അടിക്കുറിപ്പെഴുതി  മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ചു ; കണ്ണൂര്‍ പാച്ചപൊയ്ക സ്വദേശിയായ 19-കാരനെതിരെ കേസ്

Apr 13, 2026 08:53 AM

'സ്വര്‍ണക്കള്ളന്‍' എന്ന് അടിക്കുറിപ്പെഴുതി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ചു ; കണ്ണൂര്‍ പാച്ചപൊയ്ക സ്വദേശിയായ 19-കാരനെതിരെ കേസ്

'സ്വര്‍ണക്കള്ളന്‍' എന്ന് അടിക്കുറിപ്പെഴുതി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ചു ; കണ്ണൂര്‍ പാച്ചപൊയ്ക സ്വദേശിയായ 19-കാരനെതിരെ...

Read More >>
Top Stories

News Roundup