പെരിങ്ങത്തൂരിൽ പട്ടാപകൽ വീടുകളിൽ മോഷണം ; 3 പവൻ സ്വർണാഭരണവും, ലാപ്ടോപ്പും കവർന്നു, മോഷ്ടാവെത്തിയത് ആഡംബര വാഹനമായ ഥാറിൽ

പെരിങ്ങത്തൂരിൽ പട്ടാപകൽ വീടുകളിൽ മോഷണം ; 3 പവൻ സ്വർണാഭരണവും, ലാപ്ടോപ്പും കവർന്നു, മോഷ്ടാവെത്തിയത് ആഡംബര വാഹനമായ ഥാറിൽ
Apr 10, 2026 09:58 PM | By Rajina Sandeep

പെരിങ്ങത്തൂർ:  (www.panoornews.in)പെരിങ്ങത്തൂർ സേഫ് നഗറിൽ കല്ലാടത്തിൽ ആയിഷ, തയ്യുള്ളതിൽ റഫീഖ് എന്നിവരുടെ വീടുകളിലാണ് ഉച്ചക്ക് 12.45 ഓടെ മോഷണം നടന്നത്. ആയിഷ വീടിന് പിറകുവശത്ത് പണിയെടുക്കുമ്പോഴാണ് മോഷ്ടാവ് മുൻവശം വഴി അകത്തു കയറി അലമാരയിൽ സൂക്ഷിച്ച 3 പവന്റെ സ്വർണാഭരണം കവർന്നത്.

ആയിഷയുടെ മകനെത്തി അലമാരയിലെ സാധനങ്ങൾ വലിച്ചിട്ടത് കണ്ട് ചോദിച്ചപ്പോഴാണ് മോഷണം നടന്നതായി തിരിച്ചറിയുന്നത്. തുടർന്ന് സി.സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആഡംബര വാഹനമായ ഥാർ ജീപ്പിലെത്തിയ ആളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടത്.

കർണാടക രജിസ്ട്രേഷനിലുള്ള KA O2 MV 9083 നമ്പർ ഥാർ ജീപ്പിലാണ് മോഷ്ടാവ് എത്തിയത്. സമാന രീതിയിലാണ് സമീപത്തെ തയ്യുള്ളതിൽ റഫീഖിന്റെ വീട്ടിൽ നിന്നും ലാപ്പ്ടോപ്പ് കവർന്നത്. റഫീഖ് പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. ചൊക്ലി സി ഐ വി. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Burglary in broad daylight at homes in Peringathur; 3 pounds of gold ornaments and a laptop stolen, the thief arrived in a luxury vehicle, a Thar

Next TV

Related Stories
ഒരേ കെട്ടിടത്തിൽ മദ്യ ഷോപ്പും,പടക്ക കടയും, അന്യസംസ്ഥാന തൊഴിലാളികളുടെ പാചകവും, പെട്രോൾ പമ്പിന് സമീപം പടക്കക്കടകൾ ; ഒരു തീപ്പൊരി ചിതറിയാൽ പന്തക്കൽ മൂലക്കടവ്  'ബും'

Apr 13, 2026 09:54 AM

ഒരേ കെട്ടിടത്തിൽ മദ്യ ഷോപ്പും,പടക്ക കടയും, അന്യസംസ്ഥാന തൊഴിലാളികളുടെ പാചകവും, പെട്രോൾ പമ്പിന് സമീപം പടക്കക്കടകൾ ; ഒരു തീപ്പൊരി ചിതറിയാൽ പന്തക്കൽ മൂലക്കടവ് 'ബും'

ഒരേ കെട്ടിടത്തിൽ മദ്യ ഷോപ്പും,പടക്ക കടയും, അന്യസംസ്ഥാന തൊഴിലാളികളുടെ പാചകവും, പെട്രോൾ പമ്പിന് സമീപം...

Read More >>
'സ്വര്‍ണക്കള്ളന്‍' എന്ന് അടിക്കുറിപ്പെഴുതി  മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ചു ; കണ്ണൂര്‍ പാച്ചപൊയ്ക സ്വദേശിയായ 19-കാരനെതിരെ കേസ്

Apr 13, 2026 08:53 AM

'സ്വര്‍ണക്കള്ളന്‍' എന്ന് അടിക്കുറിപ്പെഴുതി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ചു ; കണ്ണൂര്‍ പാച്ചപൊയ്ക സ്വദേശിയായ 19-കാരനെതിരെ കേസ്

'സ്വര്‍ണക്കള്ളന്‍' എന്ന് അടിക്കുറിപ്പെഴുതി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ചു ; കണ്ണൂര്‍ പാച്ചപൊയ്ക സ്വദേശിയായ 19-കാരനെതിരെ...

Read More >>
തലശ്ശേരിയിൽ എംഡിഎംഎവേട്ട ;  കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ  പിടിയിൽ

Apr 12, 2026 08:42 PM

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ പിടിയിൽ

തലശ്ശേരിയിൽ എംഡിഎംഎവേട്ട ; കാറിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎയുമായി പള്ളൂർ, മട്ടാമ്പ്രം സ്വദേശികൾ ...

Read More >>
വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ ഇനി ഓർമ്മ

Apr 12, 2026 02:30 PM

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ ഇനി ഓർമ്മ

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ ഇനി...

Read More >>
പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ  കത്തിച്ച കേസ് ; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Apr 12, 2026 09:50 AM

പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച കേസ് ; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച കേസ് ; രണ്ട് സിപിഎം പ്രവർത്തകർ...

Read More >>
എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ  ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള നടത്തും

Apr 12, 2026 09:45 AM

എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള നടത്തും

എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പെരിങ്ങത്തൂരിൽ ഏപ്രിൽ 18 ന് അധ്യാപക തൊഴിൽ മേള...

Read More >>
Top Stories

News Roundup