'where are you from..?' ; സോഷ്യൽ മീഡിയയിൽ 'ഹണി ട്രാപ്പ്' തട്ടിപ്പ് വർധിക്കുന്നു, ജാഗ്രത നിർദേശം

'where are you from..?' ; സോഷ്യൽ മീഡിയയിൽ 'ഹണി ട്രാപ്പ്' തട്ടിപ്പ് വർധിക്കുന്നു, ജാഗ്രത നിർദേശം
Apr 16, 2026 11:27 AM | By Rajina Sandeep

(www.panoornews.in)സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സൈബർ തട്ടിപ്പുകൾ ദിനംപ്രതി വർധിക്കുന്നതായി റിപ്പോർട്ട്. പ്രത്യേകിച്ച് സിനിമ, മീഡിയ, ഫോട്ടോഗ്രഫി മേഖലകളിൽ പ്രവർത്തിക്കുന്നവരെ ലക്ഷ്യം വെച്ച് പുതിയ തരത്തിലുള്ള 'ഹണി ട്രാപ്പ്' രീതികൾ വ്യാപകമാകുകയാണ്.

പരിചയമില്ലാത്ത നമ്പറുകളിൽ നിന്ന് "Where are you from?" പോലുള്ള സന്ദേശങ്ങൾ അയച്ച് ബന്ധം സ്ഥാപിക്കുന്നതാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത്. തുടർന്ന് തുടർച്ചയായി വീഡിയോ കോൾ ചെയ്ത് ഇരകളെ വലയിലാക്കാൻ ശ്രമിക്കുന്നു.

വീഡിയോ കോൾ വഴി ആണ് കൂടുതൽ കുരുക്കുകൾ തുടരുന്നത്.വീഡിയോ കോൾ അറ്റൻഡ് ചെയ്യുന്ന നിമിഷം മറുവശത്ത് നിന്ന് അശ്ലീല പ്രദർശനം നടത്തുകയും, അതിനൊപ്പം ഇരയുടെ മുഖം സ്ക്രീനിൽ കാണുന്ന വിധത്തിൽ റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പിൻ്റെ അടുത്ത ഘട്ടം. അതിനാൽ പണം നൽകാത്ത പക്ഷം വീഡിയോ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയയ്ക്കുമെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളിൽ പലരും മാനസിക സമ്മർദ്ദത്തിലാകുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകൾ നേരിടുന്നവർ ഭയപ്പെടാതെ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം കേസുകളിൽ വേഗത്തിലുള്ള നടപടി സ്വീകരിക്കുന്നതായും അവർ വ്യക്തമാക്കി

'Where are you from..?'; 'Honey trap' scams on social media are on the rise, caution advised

Next TV

Related Stories
വാൽപ്പാറ അപകടം ; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി,  ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

Apr 18, 2026 02:26 PM

വാൽപ്പാറ അപകടം ; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി, ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി, ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച്...

Read More >>
ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം അക്രമിച്ചു ; പാനൂരിൽ  അഞ്ചുപേർക്കെതിരേ കേസ്

Apr 18, 2026 01:15 PM

ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം അക്രമിച്ചു ; പാനൂരിൽ അഞ്ചുപേർക്കെതിരേ കേസ്

ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം...

Read More >>
ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

Apr 18, 2026 12:58 PM

ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ...

Read More >>
സേവാഭാരതി സംഘടിപ്പിക്കുന്ന  നേത്ര പരിശോധന ക്യാമ്പ് നാളെ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ

Apr 18, 2026 11:23 AM

സേവാഭാരതി സംഘടിപ്പിക്കുന്ന നേത്ര പരിശോധന ക്യാമ്പ് നാളെ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി സ്കൂളിൽ

സേവാഭാരതി സംഘടിപ്പിക്കുന്ന നേത്ര പരിശോധന ക്യാമ്പ് നാളെ കിഴക്കെ ചമ്പാട് ജനരഞ്ജിനി എൽപി...

Read More >>
20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ; തലശേരി സ്വദേശിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം കേസ്

Apr 18, 2026 10:35 AM

20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ; തലശേരി സ്വദേശിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം കേസ്

20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ; തലശേരി സ്വദേശിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം...

Read More >>
പാനൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 E റീജിയൻ സോൺ  കോൺഫറൻസ് പാനൂർ  സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു.

Apr 18, 2026 10:30 AM

പാനൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 E റീജിയൻ സോൺ കോൺഫറൻസ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്നു.

പാനൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്‌ട് 318 E റീജിയൻ സോൺ കോൺഫറൻസ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ...

Read More >>
Top Stories