പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു
Apr 17, 2026 01:45 PM | By Rajina Sandeep

(www.panoornews.in)പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം തീപിടിച്ചു . കരാർ ജീവനക്കാർക്ക് താമസിക്കാനായി നിർമിച്ച താൽക്കാലിക ഷെഡിനാണ് തീപിടിച്ചത് . അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. വെള്ളിയാഴ്ച പുലർച്ചെ 2.50നാണ് തീപിടിത്തമുണ്ടായത്.'

ഷോർട്ട് സർക്യൂട്ട് ആണെന്നാണ് സൂചന. ഫാൻ, ഗ്യാസ് സ്റ്റൗ, സിസിടിവി കേബിളുകൾ എന്നിവ പൂർണമായും കത്തിനശിച്ചു. ഷെഡിനും കേടുപാടുകളുണ്ടായി. സീനിയർ ഫയർ ആൻഡ് ഓഫിസർ എൻ.മുരളിയുടെ നേതൃത്വത്തിലാണ് തീയണച്ചത്. ജീവനക്കാരായ കെ.വി.വിപിൻ, അരുൺ കെ. നമ്പ്യാർ, ജിനോ ജോൺ, സി.കെ.ഇർഷാദ്, ഹോം ഗാർഡ് വി.എൻ.രവീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

A shed caught fire near the parking lot of Payyannur Railway Station.

Next TV

Related Stories
അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ  ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ

Apr 17, 2026 04:26 PM

അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ

അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ...

Read More >>
വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ;  നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

Apr 17, 2026 03:07 PM

വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ; നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ; നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍...

Read More >>
കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ്  മരിച്ചു ;  അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ

Apr 17, 2026 02:16 PM

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു ; അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു ; അപകടം അമ്മയുടെ വീട്ടില്‍ പോയി...

Read More >>
നേമത്ത് സിപിഎമ്മിലും  തർക്കം ; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത് പൊലീസ്

Apr 17, 2026 01:42 PM

നേമത്ത് സിപിഎമ്മിലും തർക്കം ; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത് പൊലീസ്

നേമത്ത് സിപിഎമ്മിലും തർക്കം ; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത്...

Read More >>
ക്ഷേത്രോത്സവത്തിനിടെ എസ്.ഐയെ  മർദ്ദിച്ചു ; സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

Apr 17, 2026 01:06 PM

ക്ഷേത്രോത്സവത്തിനിടെ എസ്.ഐയെ മർദ്ദിച്ചു ; സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

ക്ഷേത്രോത്സവത്തിനിടെ എസ്.ഐയെ മർദ്ദിച്ചു ; സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ...

Read More >>
പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം ; മുസ്‌ലിംലീഗ് നിയമനടപടിക്ക്

Apr 17, 2026 11:08 AM

പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം ; മുസ്‌ലിംലീഗ് നിയമനടപടിക്ക്

പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം ; മുസ്‌ലിംലീഗ്...

Read More >>
Top Stories

News Roundup