അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ

അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ  ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ
Apr 17, 2026 04:26 PM | By Rajina Sandeep

ചമ്പാട്:  (www.panoornews.in)11 വയസ്സിനു താഴെയുള്ളവർക്കുള്ള കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. 2015 ജനുവരി 1 നും അതിനുശേഷവും ജനിച്ചവർക്ക് പങ്കെടുക്കാം. സംസ്ഥാന ചിൽഡ്രൻസ് ചെസ്സ് ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും. പങ്കെടുക്കുന്നവർ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 9:30 - ന് എത്തിച്ചേരേണമെന്ന് ജില്ലാ ചെസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ. സനിൽ അറിയിച്ചു.

യംഗ് മൈൻഡ്സ് ക്ലബ്ബ് ചമ്പാടും, ജില്ലാചെസ്സ് അസ്സോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

Ph: 83300 30420.

Under 11 Kannur District Chess Championship tomorrow at Chotavoor Higher Secondary School, Chambad

Next TV

Related Stories
തളിപ്പറമ്പ് ബോംബേറ് കേസിൽ പത്ത്  സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ ; വിധി നാളെ

Apr 17, 2026 05:51 PM

തളിപ്പറമ്പ് ബോംബേറ് കേസിൽ പത്ത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ ; വിധി നാളെ

തളിപ്പറമ്പ് ബോംബേറ് കേസിൽ പത്ത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ ; വിധി...

Read More >>
കടുത്ത താപനില തുടരുന്നു ;  നിർത്തിയിട്ട  ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ  പൊട്ടിച്ചിതറിച്ചു

Apr 17, 2026 05:45 PM

കടുത്ത താപനില തുടരുന്നു ; നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ പൊട്ടിച്ചിതറിച്ചു

കടുത്ത താപനില തുടരുന്നു ; നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ ...

Read More >>
നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

Apr 17, 2026 05:19 PM

നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി...

Read More >>
വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ;  നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

Apr 17, 2026 03:07 PM

വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ; നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ; നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍...

Read More >>
കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ്  മരിച്ചു ;  അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ

Apr 17, 2026 02:16 PM

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു ; അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു ; അപകടം അമ്മയുടെ വീട്ടില്‍ പോയി...

Read More >>
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു

Apr 17, 2026 01:45 PM

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന്...

Read More >>
Top Stories

Entertainment News