കടുത്ത താപനില തുടരുന്നു ; നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ പൊട്ടിച്ചിതറിച്ചു

കടുത്ത താപനില തുടരുന്നു ;  നിർത്തിയിട്ട  ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ  പൊട്ടിച്ചിതറിച്ചു
Apr 17, 2026 05:45 PM | By Rajina Sandeep

(www.panoornews.in)കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു.

കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യതയാണുള്ളത്.

12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ട് നല്‍കിയത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Extreme temperatures continue; Glass of parked autorickshaw shattered in intense heat

Next TV

Related Stories
തളിപ്പറമ്പ് ബോംബേറ് കേസിൽ പത്ത്  സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ ; വിധി നാളെ

Apr 17, 2026 05:51 PM

തളിപ്പറമ്പ് ബോംബേറ് കേസിൽ പത്ത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ ; വിധി നാളെ

തളിപ്പറമ്പ് ബോംബേറ് കേസിൽ പത്ത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ ; വിധി...

Read More >>
നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

Apr 17, 2026 05:19 PM

നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി...

Read More >>
അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ  ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ

Apr 17, 2026 04:26 PM

അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ

അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ...

Read More >>
വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ;  നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

Apr 17, 2026 03:07 PM

വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ; നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ; നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍...

Read More >>
കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ്  മരിച്ചു ;  അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ

Apr 17, 2026 02:16 PM

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു ; അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു ; അപകടം അമ്മയുടെ വീട്ടില്‍ പോയി...

Read More >>
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു

Apr 17, 2026 01:45 PM

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന്...

Read More >>
Top Stories

Entertainment News