തളിപ്പറമ്പ് ബോംബേറ് കേസിൽ പത്ത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ ; വിധി നാളെ

തളിപ്പറമ്പ് ബോംബേറ് കേസിൽ പത്ത്  സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍ ; വിധി നാളെ
Apr 17, 2026 05:51 PM | By Rajina Sandeep

കണ്ണൂർ :  (www.panoornews.in0തളിപ്പറമ്പ് തിമിരി ബോംബേറ് കേസില്‍ പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തളിപ്പറമ്പ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2011 നവംബര്‍ 27 നായിരുന്നു സംഭവം. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും.

സിപിഐഎം ആലക്കോട് ഏരിയാ മുന്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി വി ബാബുരാജ് ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ബോംബേറ്.

Ten CPM workers found guilty in Taliparamba bomb blast case; verdict tomorrow

Next TV

Related Stories
കടുത്ത താപനില തുടരുന്നു ;  നിർത്തിയിട്ട  ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ  പൊട്ടിച്ചിതറിച്ചു

Apr 17, 2026 05:45 PM

കടുത്ത താപനില തുടരുന്നു ; നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ പൊട്ടിച്ചിതറിച്ചു

കടുത്ത താപനില തുടരുന്നു ; നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ ...

Read More >>
നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

Apr 17, 2026 05:19 PM

നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി

നിതിന്റെ മരണത്തിൽ പങ്കില്ല ; പ്രതികളായ ഡോ.റാമും,ഡോ. സംഗീതയും ഇടക്കാല ജാമ്യഹ​ർ​ജി...

Read More >>
അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ  ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ

Apr 17, 2026 04:26 PM

അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ

അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ...

Read More >>
വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ;  നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

Apr 17, 2026 03:07 PM

വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ; നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ; നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍...

Read More >>
കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ്  മരിച്ചു ;  അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ

Apr 17, 2026 02:16 PM

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു ; അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു ; അപകടം അമ്മയുടെ വീട്ടില്‍ പോയി...

Read More >>
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു

Apr 17, 2026 01:45 PM

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന്...

Read More >>
Top Stories

Entertainment News