കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ് മരിച്ചു ; അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ

കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് യുവാവ്  മരിച്ചു ;  അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ
Apr 17, 2026 02:16 PM | By Rajina Sandeep

(www.panoornews.in)റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ബാലുശ്ശേരി കരുമലയിലാണ് അപകടം . എകരൂല്‍ വാകേരി കല്ലാച്ചികണ്ടി അഭിലാഷ്(38) ആണ് മരിച്ചത്. കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന അഭിലാഷിനെ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അച്ഛന്‍: പരേതനായ ശേഖരന്‍ നായര്‍(വിമുക്തഭടന്‍). അമ്മ: രമണി. സഹോദരന്‍: സുരേഷ് (ഇന്ത്യന്‍ ആര്‍മി).

A young man died after being hit by a car that went out of control while crossing a road in Kozhikode; the accident occurred while he was returning to his mother's house

Next TV

Related Stories
അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ  ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ

Apr 17, 2026 04:26 PM

അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ ഹയർസെക്കന്ററിയിൽ

അണ്ടർ 11 കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് നാളെ ചമ്പാട് ചോതാവൂർ...

Read More >>
വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ;  നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

Apr 17, 2026 03:07 PM

വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ; നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

വയനാട് ടൗണ്‍ഷിപ്പ് അനാസ്ഥയുടെ നേർക്കാഴ്ച ; നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍...

Read More >>
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു

Apr 17, 2026 01:45 PM

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു

പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന്...

Read More >>
നേമത്ത് സിപിഎമ്മിലും  തർക്കം ; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത് പൊലീസ്

Apr 17, 2026 01:42 PM

നേമത്ത് സിപിഎമ്മിലും തർക്കം ; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത് പൊലീസ്

നേമത്ത് സിപിഎമ്മിലും തർക്കം ; പാർട്ടി അംഗത്തിന്റെ വാരിയെല്ല് ഇടിച്ച് തകർത്ത് ബ്രാഞ്ച് സെക്രട്ടറി, പരാതിയിൽ കേസെടുത്ത്...

Read More >>
ക്ഷേത്രോത്സവത്തിനിടെ എസ്.ഐയെ  മർദ്ദിച്ചു ; സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

Apr 17, 2026 01:06 PM

ക്ഷേത്രോത്സവത്തിനിടെ എസ്.ഐയെ മർദ്ദിച്ചു ; സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

ക്ഷേത്രോത്സവത്തിനിടെ എസ്.ഐയെ മർദ്ദിച്ചു ; സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ...

Read More >>
പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം ; മുസ്‌ലിംലീഗ് നിയമനടപടിക്ക്

Apr 17, 2026 11:08 AM

പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം ; മുസ്‌ലിംലീഗ് നിയമനടപടിക്ക്

പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിവാദം ; മുസ്‌ലിംലീഗ്...

Read More >>
Top Stories

News Roundup