നിതിൻ രാജിന്റെ മരണത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ ; പിന്തുണ നൽകി 52 ദളിത് സംഘടനകൾ

നിതിൻ രാജിന്റെ മരണത്തിലെ  പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് നാളെ  ഹർത്താൽ ; പിന്തുണ നൽകി 52 ദളിത് സംഘടനകൾ
Apr 27, 2026 02:05 PM | By Rajina Sandeep

(www.panoornews.in)കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ. 52 ദളിത് സംഘടനകൾ ചേർന്നാണ് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപനം. ഹർത്താലിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഇന്ന് വൈകുന്നേരം രക്തസാക്ഷി മണ്ഡപം മുതൽ ഗാന്ധി പാർക്ക് വരെ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.

Harthal in the state tomorrow to protest against the failure to arrest the accused in Nitin Raj's death; 52 Dalit organizations have extended their support

Next TV

Related Stories
ഇടുക്കിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍, ഒളിവിൽ പോയ ഇളയ മകനായി തിരച്ചിൽ

Apr 27, 2026 03:58 PM

ഇടുക്കിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍, ഒളിവിൽ പോയ ഇളയ മകനായി തിരച്ചിൽ

ഇടുക്കിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍, ഒളിവിൽ പോയ ഇളയ മകനായി...

Read More >>
നാളെ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ; സർവീസ് നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ

Apr 27, 2026 02:54 PM

നാളെ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ; സർവീസ് നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ

നാളെ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ; സർവീസ് നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേർസ്...

Read More >>
നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന്  പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ

Apr 27, 2026 11:54 AM

നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ

നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ...

Read More >>
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി തള്ളി

Apr 27, 2026 11:42 AM

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി തള്ളി

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം,  ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം 17 ആയി

Apr 27, 2026 11:25 AM

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം, ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം 17 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം, ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം 17...

Read More >>
സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ പ്രവർത്തനമാരംഭിച്ചു.

Apr 27, 2026 11:08 AM

സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ പ്രവർത്തനമാരംഭിച്ചു.

സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ...

Read More >>
Top Stories

GCC News