(www.panoornews.in)നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് തലശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടാണ് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നത്. നാമമാത്രമായ ബസ്സുകൾ മാത്രമേ ഇപ്പോൾ ഓടുന്നുള്ളൂ - ഈ സാഹചര്യത്തിൽ ബസ് വ്യവസായത്തെ അവശ്യ സർവ്വസായി പരിഗണിച്ച് ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം
Private Bus Operators Association demands that private buses be excluded from tomorrow's hartal











































