മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം, ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം 17 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം,  ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; മരിച്ചവരുടെ എണ്ണം 17 ആയി
Apr 27, 2026 11:25 AM | By Rajina Sandeep

(www.panoornews.in)തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്. രാകേഷ് 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണൻ ഇന്നലെ മരിച്ചിരുന്നു. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

Mundathikode fireworks tragedy: One more person dies while undergoing treatment; death toll rises to 17

Next TV

Related Stories
നിതിൻ രാജിന്റെ മരണത്തിലെ  പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് നാളെ  ഹർത്താൽ ; പിന്തുണ നൽകി 52 ദളിത് സംഘടനകൾ

Apr 27, 2026 02:05 PM

നിതിൻ രാജിന്റെ മരണത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ ; പിന്തുണ നൽകി 52 ദളിത് സംഘടനകൾ

നിതിൻ രാജിന്റെ മരണത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ ; പിന്തുണ നൽകി 52 ദളിത്...

Read More >>
നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന്  പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ

Apr 27, 2026 11:54 AM

നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ

നാളത്തെ ഹർത്താലിൽ നിന്ന് സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ...

Read More >>
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി തള്ളി

Apr 27, 2026 11:42 AM

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി തള്ളി

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി സുപ്രീംകോ‌ടതി...

Read More >>
സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ പ്രവർത്തനമാരംഭിച്ചു.

Apr 27, 2026 11:08 AM

സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ പ്രവർത്തനമാരംഭിച്ചു.

സിപിഎം ചമ്പാട് യുപി നഗർ ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച യൂ പി ദാമു സ്മാരക മന്ദിരം താഴെ ചമ്പാട് യു.പി നഗറിൽ...

Read More >>
സംഗീതാസ്വാദനത്തിജാതിയൊ, മതമൊ ഇല്ലെന്ന് എം. മുസ്തഫ മാസ്റ്റർ

Apr 27, 2026 10:59 AM

സംഗീതാസ്വാദനത്തിജാതിയൊ, മതമൊ ഇല്ലെന്ന് എം. മുസ്തഫ മാസ്റ്റർ

സംഗീതാസ്വാദനത്തിജാതിയൊ, മതമൊ ഇല്ലെന്ന് എം. മുസ്തഫ...

Read More >>
നിർത്താതെ പാമ്പുകടി ; പേരാമ്പ്രയിൽ 36-കാരിക്കും, പുനൂരിൽ കിടക്കയിൽ വെച്ച് 22-കാരനും കടിയേറ്റു

Apr 27, 2026 09:21 AM

നിർത്താതെ പാമ്പുകടി ; പേരാമ്പ്രയിൽ 36-കാരിക്കും, പുനൂരിൽ കിടക്കയിൽ വെച്ച് 22-കാരനും കടിയേറ്റു

പേരാമ്പ്രയിൽ 36-കാരിക്കും, പുനൂരിൽ കിടക്കയിൽ വെച്ച് 22-കാരനും...

Read More >>
Top Stories

News Roundup

GCC News