May 24, 2026 10:25 AM

(www.panoornews.in)ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ചെറുവാഞ്ചേരി സ്വദേശിയെ കാണാതായി ചെറുവാഞ്ചേരി സ്വദേശി പി.കെ. ബാബുവിനെയാണ് കാണാതായത്.

ബാംഗ്ലൂരിൽ നിന്നും മൈസൂർ വഴി നാട്ടിലേക്ക് വരുന്നതിനിടയിൽ കാണാതാവുകയായിരുന്നു.എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8086705835,9656646313 നമ്പറുകളിൽ ബന്ധപ്പെടണം

Content Highlight: A Cheruvancherry native who returned home from Bangalore has gone missing.

Next TV

Top Stories










News Roundup






GCC News






Entertainment News