#Police #Police Notice #Contact #Chombala
(www.panoornews.in)ഫോട്ടോയിൽ കാണുന്ന ആൾ മെയ് 6 ന് ചോമ്പാലയിൽ വച്ച് വാഹന അപകടത്തിൽ പരിക്കുപറ്റിപരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇയാൾക്ക് ബോധം വീണ്ടു കിട്ടിയതിനെ തുടർന്ന് ചോദിച്ചതിൽ തലശ്ശേരി എന്ന് മാത്രം പറയുന്നു.
ഇയാളെ തിരിച്ചറിയുന്നവർ തലശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടോതാഴെ കൊടുത്ത ഏതെങ്കിലും ഫോൺ നമ്പരിലോ അറിയിക്കുക.
0490 2323352,9497964189
Content Highlight: Police notice; anyone who recognizes this man should contact them
#Police #Police Notice #Contact #Chombala













.jpg)






















