വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച  പത്തായക്കുന്ന്, അണിയാരം സ്വദേശികൾ  പിടിയിൽ
adimage

വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികൾ പിടിയിൽ

വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച  പത്തായക്കുന്ന്, അണിയാരം സ്വദേശികൾ  പിടിയിൽ adimage
2026-07-21T13:55:00 | By Rajina Sandeep
#Thalassery Police #Fake Payment App #Online Fraud #UPI Fraud #Surplus Shop

പാനൂർ:   വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ് ഉപയോഗിച്ച് വസ്ത്രാലയത്തിൽ നിന്നും പണവും സാധനങ്ങളും തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ ആസൂത്രിത നീക്കങ്ങളിലൂടെ തലശ്ശേരി എസ്.ഐ.കെ. അശ്വതിയും പോലിസ് പാർട്ടിയും പിടികൂടി.

തട്ടിപ്പ് നടത്താൻ ഇവർ ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. പത്തായക്കുന്ന് സ്വദേശികളായ ആകാശ്, റഹൽ, അണിയാരത്തെ അക്ഷയ് എന്നിവരാണ് കുറ്റാരോപിതർ

ഇന്നലെ രാത്രി 8 മണിയോടെ സംഗമം ജംഗ്ഷനിലും ഇവിടെയുള്ള സർപ്ലസ് വസ്‌ത്രാലയത്തിലുമായി നടത്തിയ മിന്നൽ നീക്കങ്ങളിലാണ് വ്യാജ ഓൺലൈൻ അപ്പ് ഉപയോഗിച്ച് പണം തട്ടുന്ന യുവാക്കളെ പിടികൂടാനായത്- പത്തായക്കുന്നിലെ കുന്നുമ്മൽ വൈദ്യർ പറമ്പത്ത് ആകാശ് ധ നേഷാണ് (18 ) ആദ്യം പിടിയിലായത്.

ആകാശിന്റെ ഫോണിൽ നിന്നും വ്യാജ ഓൺലൈൻ പേയ്‌ൻ്റ് ആപ്പിലൂടെ സുഹൃത് അക്ഷയയുമായി ചാറ്റ് ചെയ്‌തതായി പോലീസ് കണ്ടെത്തി. സംഗമം ജംഗ്ഷനിലെ സർപ്ലസ് വസ്ത്രാലയത്തിൽ നിന്നും ഇവർ ഇതുപയോഗിച്ച് പാൻ്റ്സും മറ്റും വാങ്ങിയത്രെ.

കസ്റ്റഡിയിലെടുത്ത ഫോൺ വിശദപരിശോധനക്കയച്ചു.തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള അന്വേഷണം പോലീസ് തുടരുകയാണ്.വ്യാപാരികൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

Content Highlight: Three Arrested in Thalassery for Fake Online Payment App Fraud

#Thalassery Police #Fake Payment App #Online Fraud #UPI Fraud #Surplus Shop

adimage adimage

Next TV

adimage
Related Stories
തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു  കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

Jul 21, 2026 03:22 PM

തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

തളിപ്പറമ്പ് ചുഴലിയിൽ അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നു. പുലിയുടെ ആക്രമണമെന്ന് സംശയം. വനം വകുപ്പ് സ്ഥലം സന്ദർശിച്ചു, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു....

Read More >>
കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചു

Jul 21, 2026 03:16 PM

കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കടവത്തൂരിൽ എം.ജി.എം. ഏരിയ കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 'ആദരം 26' ചടങ്ങിൽ നീറ്റ്, ഐ.ഐ.ടി വിജയികളെയും മറ്റ് മിടുക്കരായ...

Read More >>
പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

Jul 21, 2026 03:05 PM

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ രണ്ട് ദിവസങ്ങളിലായി പുണ്യാഹം, ശുദ്ധി ക്രിയകൾ, കലശപൂജകൾ എന്നിവ വിപുലമായി നടന്നു. തന്ത്രിയുടെ...

Read More >>
adimage
കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

Jul 21, 2026 02:54 PM

കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

കണ്ണൂർ താണ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം. ഇടുക്കി കട്ടപ്പന സ്വദേശിയെന്ന സംശയം. പോസ്റ്റ്മോർട്ടം...

Read More >>
യഥാർത്ഥ സ്പോർട്സ്മാൻ  സ്പിരിറ്റോടെ  ലോകകപ്പ് ഫുട്ബോൾ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനാഹ്വാനം ചെയ്ത് കണ്ണൂർ ജില്ലാ കലക്ടർ

Jul 21, 2026 01:44 PM

യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റോടെ ലോകകപ്പ് ഫുട്ബോൾ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനാഹ്വാനം ചെയ്ത് കണ്ണൂർ ജില്ലാ കലക്ടർ

ലോകകപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കണ്ണൂരിൽ ഫ്ലെക്സുകളും കട്ടൗട്ടുകളും നീക്കാൻ കളക്ടറുടെ ആഹ്വാനം. ഹൈക്കോടതി ഉത്തരവും കാലവർഷ അപകട സാധ്യതയും...

Read More >>
അണിയാരത്തെ ഭാരത് ഗ്യാസ് ഏജൻസി പൊയിലൂരേക്ക്  മാറ്റുന്നു ; പ്രതിഷേധവുമായി യുഡിഎഫ് പെരിങ്ങളം മേഖലാ കമ്മിറ്റി

Jul 21, 2026 01:01 PM

അണിയാരത്തെ ഭാരത് ഗ്യാസ് ഏജൻസി പൊയിലൂരേക്ക് മാറ്റുന്നു ; പ്രതിഷേധവുമായി യുഡിഎഫ് പെരിങ്ങളം മേഖലാ കമ്മിറ്റി

അണിയാരത്തെ ഭാരത് ഗ്യാസ് ഏജൻസി പൊയിലൂരേക്ക് മാറ്റുന്നതിൽ പ്രതിഷേധം. ഉപഭോക്താക്കൾക്ക് 45 ദിവസം കാത്തിരിക്കേണ്ടി വരുമെന്ന് യു.ഡി.എഫ്. ശക്തമായ...

Read More >>
adimage
Top Stories

News Roundup

GCC News

adimage