മാഹിയിലും ഇന്ന് വിദ്യാഭ്യാസ ബന്ദ് ബാധകമെന്ന്  എസ്.എഫ്.ഐ
adimage

മാഹിയിലും ഇന്ന് വിദ്യാഭ്യാസ ബന്ദ് ബാധകമെന്ന് എസ്.എഫ്.ഐ

മാഹിയിലും ഇന്ന് വിദ്യാഭ്യാസ ബന്ദ് ബാധകമെന്ന്  എസ്.എഫ്.ഐ adimage
2026-07-24T07:46:00 | By Rajina Sandeep
#SFI Bandh #Education Bandh #NEET Protest #Dharmendra Pradhan #Student Protest

മാഹി:(www.panoornews.in)കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കുമെതിരെ ജൂലൈ 24-ന് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി മാഹിയിലും വിദ്യാഭ്യാസ ബന്ദ് ബാധകമായിരിക്കുമെന്ന് എസ്.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.

NEET പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുക,നീറ്റ് പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദ് സംഘടിപ്പിക്കുന്നതെന്ന് സംഘടന അറിയിച്ചു.

ബന്ദിന്റെ ഭാഗമായി മാഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ, സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Content Highlight: SFI Calls Education Bandh on July 24 in Mahe; Protest Against NEET and Central Policies

#SFI Bandh #Education Bandh #NEET Protest #Dharmendra Pradhan #Student Protest

adimage adimage

Next TV

adimage
Related Stories
പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ.പി. ചാത്തുകുട്ടി മാസ്റ്ററുടെ 17-ാം ചരമവാർഷികം ആചരിച്ചു ; ഉന്നത വിജയികളെ ആദരിച്ചു

Jul 24, 2026 08:56 AM

പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ.പി. ചാത്തുകുട്ടി മാസ്റ്ററുടെ 17-ാം ചരമവാർഷികം ആചരിച്ചു ; ഉന്നത വിജയികളെ ആദരിച്ചു

പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ.പി. ചാത്തുകുട്ടി മാസ്റ്ററുടെ 17-ാം ചരമവാർഷികം കടവത്തൂരിൽ ആചരിച്ചു. കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ...

Read More >>
കണ്ണൂരിൽ ഓവുചാലിലെ കുഴിയിൽ വീണ്  എസ്.ഐക്ക് പരിക്ക്

Jul 23, 2026 10:38 PM

കണ്ണൂരിൽ ഓവുചാലിലെ കുഴിയിൽ വീണ് എസ്.ഐക്ക് പരിക്ക്

ആലക്കോട് ഒറ്റത്തൈ റോഡിലെ ഓവുചാൽ കുഴിയിൽ വീണ് പ്രൊബേഷൻ എസ്.ഐ സുബോധിന് പരിക്ക്. സ്ലാബ് ഇല്ലാതെ തുറന്നുകിടക്കുന്ന കുഴിയിൽ ദിവസവും അപകടഭീഷണി....

Read More >>
പാനൂരിൽ ഭീതി വിതച്ച കൂറ്റൻ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Jul 23, 2026 10:28 PM

പാനൂരിൽ ഭീതി വിതച്ച കൂറ്റൻ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

പാനൂർ നഗരസഭ മൂന്നാം വാർഡ് കുറ്റേരിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. വിളകൾ നശിപ്പിക്കുന്നതിൽ പരാതി ഉണ്ടായിരുന്നു. ഷൂട്ടർ വിനോദാണ്...

Read More >>
adimage
നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 08:24 PM

നിതിൻ രാജിന്റെ മരണം ; മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ. തലശ്ശേരി കോടതി അനുമതിയോടെ ക്രൈം ബ്രാഞ്ച്...

Read More >>
ഫോട്ടോഗ്രാഫിയുടെ വെളിച്ചം പകർത്തിയ കൈകൾ നിശ്ചലമായി; വിപിലേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പന്തക്കൽ

Jul 23, 2026 07:32 PM

ഫോട്ടോഗ്രാഫിയുടെ വെളിച്ചം പകർത്തിയ കൈകൾ നിശ്ചലമായി; വിപിലേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പന്തക്കൽ

പന്തക്കൽ ഇടയിൽ പീടിക സ്വദേശി ഫോട്ടോഗ്രാഫർ വിപിലേഷ്(42) അന്തരിച്ചു. വർഷങ്ങളായി വിവാഹങ്ങളിലും ഉത്സവങ്ങളിലും ക്യാമറയുമായി സജീവമായിരുന്ന...

Read More >>
നാളെ എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 06:49 PM

നാളെ എസ്എഫ്ഐയുടെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്

നീറ്റ് അട്ടിമറിയിലും പോലീസ് ലാത്തിച്ചാർജ്ജിലും പ്രതിഷേധിച്ച് എസ്എഫ്ഐ നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തും. കേരളത്തിൽ സ്കൂളുകൾക്ക് അവധി....

Read More >>
adimage
Top Stories

News Roundup

Entertainment News

adimage