വയനാടിൻ്റെ കണ്ണീരൊപ്പാൻ പാനൂരിലെ ബസ് കൂട്ടായ്മയും ; തിങ്കളാഴ്ച്ചത്തെ വരുമാനം ദുരിതാശ്വാസ ഫണ്ടിലേക്ക്

വയനാടിൻ്റെ കണ്ണീരൊപ്പാൻ  പാനൂരിലെ ബസ് കൂട്ടായ്മയും ;  തിങ്കളാഴ്ച്ചത്തെ വരുമാനം ദുരിതാശ്വാസ ഫണ്ടിലേക്ക്
Aug 1, 2024 07:02 PM | By Rajina Sandeep

പാനൂർ (www.panoornews.in) വയനാടിൻ്റെ കണ്ണീരൊപ്പാൻ പാനൂരിലെ ബസ് കൂട്ടായ്മ തിങ്കളാഴ്ച സൗജന്യ സർവീസ് നടത്തും. പാനൂർ ബസ് സ്റ്റാൻ്റ് കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളാണ് വയനാടിന് വേണ്ടി വളയം ചലിപ്പിക്കുക.

നിലവിൽ 23 ഓളം ബസുകൾ ഈ ഉദ്യമത്തിൽ പങ്കെടുക്കുമെന്നും, കൂടുതൽ ബസുകൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

ഈ സർവീസിൽ നിന്നും കിട്ടുന്ന വരുമാനം മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും. ബസ് ഉടമകളും, തൊഴിലാളികളും സംയുക്തമായി ഈ സദ്ഉദ്യമത്തിൻ്റെ ഭാഗമാകും.

Wayanad's Kanneeroppan bus association of Panur;Monday's proceeds go to the relief fund

Next TV

Related Stories
ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടതില്ല ;  ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളില്‍. നല്‍കണമെന്ന്  സുപ്രീം കോടതി.

Oct 12, 2025 11:01 AM

ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടതില്ല ; ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളില്‍. നല്‍കണമെന്ന് സുപ്രീം കോടതി.

ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കേണ്ടതില്ല ; ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസുകളില്‍. നല്‍കണമെന്ന് സുപ്രീം...

Read More >>
തലശ്ശേരി -  ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ;  പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.

Oct 11, 2025 09:04 PM

തലശ്ശേരി - ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ; പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.

തലശ്ശേരി - ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ; പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ്...

Read More >>
പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

Oct 11, 2025 03:11 PM

പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

പോളിയോ തുള്ളിമരുന്ന് വിതരണം...

Read More >>
ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു പരിക്ക്

Oct 11, 2025 02:27 PM

ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു പരിക്ക്

ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു...

Read More >>
ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി

Oct 11, 2025 02:23 PM

ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി

ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും...

Read More >>
ഗോ... ഗോ... ഗോൾഡ്...! ; 91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില

Oct 11, 2025 12:38 PM

ഗോ... ഗോ... ഗോൾഡ്...! ; 91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില

91,000 ത്തിന് മുകളിലേക്ക് കുതിച്ച്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall