പാനൂർ : (www.panoornews.in)കുടുംബശ്രീ ജില്ലാ മിഷൻ സഹകരണത്തോടെ പാനൂർ നഗരസഭ കുടുംബശ്രീ സി ഡി എസ് ആരംഭിക്കുന്ന കേരള ചിക്കൻ ഔട്ട്ലറ്റിൻ്റെ ജില്ലയിലെ രണ്ടാമത് സംരഭത്തിൻ്റെ ഉദ്ഘാടനം പെരിങ്ങത്തൂർ മുക്കിൽ പീടികയിൽ നടന്നു.
കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.പി.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ.ഓർഡിനേറ്റർ എം.വി.ജയൻ പദ്ധതി വിശദീകരണം നടത്തി.നഗരസഭാംഗങ്ങൾ പങ്കെടുത്തു.
You can buy with confidence and at a low price; The second Kerala Chicken outlet in Kannur district has been opened in Peringathur.
