ചമ്പാട്: (www.panoornews.in)ചോതാവൂർ ഈസ്റ്റ് എൽപി സ്കൂളിൽ ബൂത്ത് നമ്പർ ഒന്നിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്.. സ്ഥാനാർത്ഥി കൾക്കും, ഏജൻറുമാർക്കും മുന്നിൽ മോക്പോൾ നടത്തിയ ശേഷം ആദ്യ വോട്ടർ വോട്ട് രേഖപ്പെടുത്താനെത്തിയപ്പോഴാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്.
പിന്നീട് 20 മിനിറ്റോളം വോട്ടിംഗ് വൈകി. ഇതോടെ ബൂത്തിന് മുന്നിൽ വോട്ടർമാരുടെ നീണ്ട നിര ഉണ്ടായി.
Voting machine malfunctions in Chambad Arayakuol; voting delayed






























.jpeg)









.jpeg)