പാനൂരിൽ ഫയർസ്റ്റേഷൻ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും ; വിളംബര ജാഥ അല്പസമയത്തിനകം, ടൗണിൽ ഗതാഗത നിയന്ത്രണം

പാനൂരിൽ ഫയർസ്റ്റേഷൻ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും ; വിളംബര ജാഥ അല്പസമയത്തിനകം, ടൗണിൽ  ഗതാഗത നിയന്ത്രണം
Mar 4, 2026 03:12 PM | By Rajina Sandeep

പാനൂർ:(www.panoornews.in)  പുതുതായി നിർമ്മിച്ച പാനൂർ ഫയർ ആന്റ്റെസ്‌ക്യൂ സ്റ്റേഷൻ കെട്ടിടത്തിൻ്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജ യൻ ഓൺലൈനായി ഉദ്‌ഘാടനം നിർവ്വഹിക്കും.

കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം.പി, നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ എന്നിവർ മുഖ്യാതികളായിരിക്കും. പരി പാടിയുടെ ഭാഗമായി വിളംബര ജാഥ ഇന്ന് വൈകുന്നേരം നാല് മണിക്ക് എംഎൽഎ ഓഫീസ് പരിസരത്ത് നി ന്ന് ആരംഭിക്കും. ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടാകും.

Content Highlight: Chief Minister to inaugurate fire station in Panur tomorrow; announcement procession to be held shortly, traffic restrictions in town

Next TV

Related Stories
പൊലീസ് എന്നാ സുമ്മാവ..? ; പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ  3 മാസത്തിന് ശേഷം  പിടികൂടി

Apr 24, 2026 05:34 PM

പൊലീസ് എന്നാ സുമ്മാവ..? ; പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ 3 മാസത്തിന് ശേഷം പിടികൂടി

പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ 3 മാസത്തിന് ശേഷം ...

Read More >>
മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി  ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും, ജറീറയും

Apr 9, 2026 10:34 PM

മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും, ജറീറയും

മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും,...

Read More >>
കണ്ണൂർ സ്വദേശിനിയായ പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തിയ സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

Mar 22, 2026 12:21 PM

കണ്ണൂർ സ്വദേശിനിയായ പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തിയ സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

കണ്ണൂർ സ്വദേശിനിയായ പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തിയ സ്പാ ഉടമ തൃശൂരില്‍...

Read More >>
പാട്യം എൽ പി സ്കൂളിന്  എം പി ഫണ്ടിൽ നിന്നും 'ബസ്' ; ഓടിച്ചുദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ

Mar 5, 2026 11:36 AM

പാട്യം എൽ പി സ്കൂളിന് എം പി ഫണ്ടിൽ നിന്നും 'ബസ്' ; ഓടിച്ചുദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ

പാട്യം എൽ പി സ്കൂളിന് എം പി ഫണ്ടിൽ നിന്നും 'ബസ്' ; ഓടിച്ചുദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ...

Read More >>
തളിപ്പറമ്പിൽ   വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

Feb 8, 2026 04:55 PM

തളിപ്പറമ്പിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

തളിപ്പറമ്പിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക്...

Read More >>
Top Stories

News Roundup

GCC News

Entertainment News