പാട്യം എൽ പി സ്കൂളിന് എം പി ഫണ്ടിൽ നിന്നും 'ബസ്' ; ഓടിച്ചുദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ

പാട്യം എൽ പി സ്കൂളിന്  എം പി ഫണ്ടിൽ നിന്നും 'ബസ്' ; ഓടിച്ചുദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ
Mar 5, 2026 11:36 AM | By Rajina Sandeep

പാട്യം:  (www.panoornews.in)വടകര ലോകസഭാംഗം ഷാഫി പറമ്പില്‍ എം.പി യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും പാട്യം എല്‍.പി സ്‌കൂളിന് വാഹന സൗകര്യത്തിന് അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ വാഹനത്തിന്റെ സമര്‍പ്പണം നടന്നു. ഷാഫി പറമ്പില്‍ എം.പി വാഹനം ഓടിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു

ഷാഫി പറമ്പില്‍ എം പി വാഹനം ഓടിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചത് കാഴ്ചക്കാര്‍ക്കും കുട്ടികള്‍ക്കും കൗതുകമായി. ഉദ്ഘാടന ചടങ്ങില്‍ പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി. അനിതകുമാരി സ്വാഗതം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ പി.എന്‍ ദാസന്‍ & പി.എന്‍ മുകുന്ദന്‍ ഷാഫി പറമ്പില്‍ എം.പിയ്ക്ക് ഉപഹാരം നല്കി. വാര്‍ഡ് മെമ്പര്‍ പി. മജിഷ ,പി.ടി.എ പ്രസിഡണ്ട് എം.പി സുജേഷ്, കെ.പി ശശീന്ദ്രനാഥ് സി.വി സുധാകരന്‍ സി.വിനോദന്‍ സംസാരിച്ചു.

Content Highlight: 'Bus' for Patyam LP School from MP funds; Shafi Parampil inaugurates it

Next TV

Related Stories
പൊലീസ് എന്നാ സുമ്മാവ..? ; പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ  3 മാസത്തിന് ശേഷം  പിടികൂടി

Apr 24, 2026 05:34 PM

പൊലീസ് എന്നാ സുമ്മാവ..? ; പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ 3 മാസത്തിന് ശേഷം പിടികൂടി

പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ 3 മാസത്തിന് ശേഷം ...

Read More >>
മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി  ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും, ജറീറയും

Apr 9, 2026 10:34 PM

മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും, ജറീറയും

മംഗലം വേറെ, ജനാധിപത്യം വേറെ ; കന്നി വോട്ട് ആഘോഷമാക്കി ചെറുപ്പറമ്പിലെ ഇരട്ട സഹോദരിമാരായ ജറാറയും,...

Read More >>
കണ്ണൂർ സ്വദേശിനിയായ പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തിയ സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

Mar 22, 2026 12:21 PM

കണ്ണൂർ സ്വദേശിനിയായ പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തിയ സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

കണ്ണൂർ സ്വദേശിനിയായ പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തിയ സ്പാ ഉടമ തൃശൂരില്‍...

Read More >>
പാനൂരിൽ ഫയർസ്റ്റേഷൻ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും ; വിളംബര ജാഥ അല്പസമയത്തിനകം, ടൗണിൽ  ഗതാഗത നിയന്ത്രണം

Mar 4, 2026 03:12 PM

പാനൂരിൽ ഫയർസ്റ്റേഷൻ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും ; വിളംബര ജാഥ അല്പസമയത്തിനകം, ടൗണിൽ ഗതാഗത നിയന്ത്രണം

പാനൂരിൽ ഫയർസ്റ്റേഷൻ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും ; വിളംബര ജാഥ അല്പസമയത്തിനകം, ടൗണിൽ ഗതാഗത...

Read More >>
തളിപ്പറമ്പിൽ   വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

Feb 8, 2026 04:55 PM

തളിപ്പറമ്പിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

തളിപ്പറമ്പിൽ വോൾവോ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടുപേർക്ക്...

Read More >>
Top Stories

News Roundup

GCC News

Entertainment News