കടവത്തൂരിലെ പൗര പ്രമുഖൻ പൊയിൽ മായൻകുട്ടി ഹാജി ഇനി ഓർമ്മ ; ഖബറടക്കം നാളെ

കടവത്തൂരിലെ പൗര പ്രമുഖൻ പൊയിൽ മായൻകുട്ടി ഹാജി ഇനി ഓർമ്മ ; ഖബറടക്കം നാളെ
Jun 25, 2025 07:47 PM | By Rajina Sandeep

കടവത്തൂർ: (www.panoornews.in)കടവത്തൂരിലെ പൗരപ്രമുഖനും, അൽമദീന ഗ്രൂപ്പ് ചെയർമാൻ പൊയിൽ അബ്ദുല്ലയുടെ പിതാവും, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയുടെ സഹോദരി ഭർത്താവുമായ പൊയിൽ മായൻകുട്ടി ഹാജി (89) നിര്യാതനായി.

ഖബറടക്കം നാളെ രാവിലെ 11 മണിക്ക് കടവത്തൂർ ഇരഞ്ഞിൻകീഴിൽ മസ്ജിദുൽ അൻസാറിൽ വെച്ച് നടക്കും. ഭാര്യ: പൊട്ടങ്കണ്ടി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ,

മുഹമ്മദ്‌ (ദുബൈ), അബ്ദുള്ള (ദുബൈ, അൽമദീന ഗ്രൂപ്പ് ചെയർമാൻ), അഷ്‌റഫ്‌ (ദുബൈ), അസ്‌ലം (ദുബൈ) അർഷാദ് (ദുബൈ), അൻസാർ (ദുബൈ), നസീറ എന്നിവർ മക്കളും,

പൊട്ടങ്കണ്ടി യൂനുസ്, പുതിയോട്ടിൽ താഹിറ (കടവത്തൂർ),പാക്കഞ്ഞി ഷമീന (എലാങ്കോട്), മുനീഗർ മുനീറ (എലാങ്കോട്) ഒന്തത്ത് സഫീറ (കൈവേലിക്കൽ) അനീസ (പാലത്തായി), പൊയിൽ ജുസ്ന (പുല്ലൂക്കര) എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങൾ: അടിയോത്ത് ബിയ്യാത്തു ഹജ്ജുമ്മ, പരേതരായ പുതിയോട്ടിൽ കുഞ്ഞമ്മദ് ഹാജി, പാലൊള്ളതിൽ മൊയ്തീൻ ഹാജി (ഉമ്മത്തൂർ), പൊയിൽ അബ്ദുല്ല, കുനിയിൽ സൂപ്പി ഹാജി (ഇരിങ്ങണ്ണൂർ), കിഴക്കോൾ പാത്തു (പുല്ലൂക്കര), മാട്ടാന്റവിട അയിശു (കീഴ്മാടം)

Kadavathur civic leader Poyil Mayankutty Haji is now remembered; burial tomorrow

Next TV

Related Stories
തലശ്ശേരി -  ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ;  പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.

Oct 11, 2025 09:04 PM

തലശ്ശേരി - ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ; പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.

തലശ്ശേരി - ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ; പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ്...

Read More >>
പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

Oct 11, 2025 03:11 PM

പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

പോളിയോ തുള്ളിമരുന്ന് വിതരണം...

Read More >>
ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു പരിക്ക്

Oct 11, 2025 02:27 PM

ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു പരിക്ക്

ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു...

Read More >>
ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി

Oct 11, 2025 02:23 PM

ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി

ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും...

Read More >>
ഗോ... ഗോ... ഗോൾഡ്...! ; 91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില

Oct 11, 2025 12:38 PM

ഗോ... ഗോ... ഗോൾഡ്...! ; 91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില

91,000 ത്തിന് മുകളിലേക്ക് കുതിച്ച്...

Read More >>
ദാമ്പത്യത്തിനായുസ്  ഒന്നര വർഷം  ; ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു ഭർത്താവ് അറസ്റ്റിൽ

Oct 11, 2025 12:36 PM

ദാമ്പത്യത്തിനായുസ് ഒന്നര വർഷം ; ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു ഭർത്താവ് അറസ്റ്റിൽ

ദാമ്പത്യത്തിനായുസ് ഒന്നര വർഷം ; ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു ഭർത്താവ്...

Read More >>
Top Stories

News Roundup

//Truevisionall