പള്ളൂർ നോർത്ത് ഗവ.എൽ പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആഘോഷിച്ചു

പള്ളൂർ നോർത്ത് ഗവ.എൽ പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആഘോഷിച്ചു
Jul 5, 2025 10:14 AM | By Rajina Sandeep

പള്ളൂർ:(www.panoornews.in)  പള്ളൂർ നോർത്ത് ഗവൺമെന്റ് എൽ പി സ്കൂളിൽ സി.സി.എ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ ദിനം സംഘടിപ്പിച്ചു. ചിത്രകല അധ്യാപകൻ ടി എം സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. കഥാപാത്രങ്ങൾ കഥ പറയുമ്പോൾ എന്ന പരിപാടിയിൽ കുട്ടികൾ അവതരിപ്പിച്ച ബഷീറിന്റെ വിവിധകഥാപാത്രങ്ങൾ ശ്രദ്ധേയമായി.

പാത്തുമ്മയും, മജീദും, ഒറ്റക്കണ്ണൻ, പോക്കറും, എട്ടുകാലി മമ്മൂഞ്ഞും, സാറാമ്മയും, നാരായണീയം, സുഹറയും,മണ്ടൻ മൂത്താപ്പയും, മൂക്കനും, ആനവാരി രാമനായരും സൈനബയും, ഭാർഗവിയും ഒക്കെയായി കുട്ടികൾ കഥാപാത്രങ്ങളായി വേദിയിലെത്തിയപ്പോൾ ഈ കഥാപാത്രങ്ങളെയൊക്കെ സൃഷ്ടിച്ച ബഷീറായും കുട്ടികൾ വേദിയിൽ എത്തി. കഥാപാത്രങ്ങളുമായി കഥാകാരൻ സംവദിച്ചു. ഓരോ കഥാപാത്രങ്ങളെയും കൗതുകത്തോടെയാണ് കുട്ടികൾ വരവേറ്റത്. ഹെഡ്മിസ്ട്രസ് ചുമതല വഹിക്കുന്ന ടി എൻ റീഷ ചടങ്ങിന് സ്വാഗതവും, സി സി എ സെക്രട്ടറി ആർ. രൂപ നന്ദിയും പറഞ്ഞു.

അധ്യാപികമാരായ സി. ശോഭ,പി.ടി മുഹ്സിന ശരണ്യ ശശിധരൻ, കെ ദിൻഷ, കെ. പി. സാനിത, കെ. ദിവ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Basheer Memorial Day celebrated at Pallur North Govt. LP School

Next TV

Related Stories
പാനൂരിൽ വാഹനാപകടത്തെ തുടർന്ന് സംഘർഷം ; 2 സംഭവങ്ങളിലായി പന്ന്യന്നൂർ സ്വദേശികളടക്കം 5 പേർക്കെതിരെ കേസ്

Jan 28, 2026 03:39 PM

പാനൂരിൽ വാഹനാപകടത്തെ തുടർന്ന് സംഘർഷം ; 2 സംഭവങ്ങളിലായി പന്ന്യന്നൂർ സ്വദേശികളടക്കം 5 പേർക്കെതിരെ കേസ്

പാനൂരിൽ വാഹനാപകടത്തെ തുടർന്ന് സംഘർഷം ; 2 സംഭവങ്ങളിലായി പന്ന്യന്നൂർ സ്വദേശികളടക്കം 5 പേർക്കെതിരെ...

Read More >>
പങ്കാളിയുടെ കൂർക്കംവലി ബന്ധത്തെ ബാധിക്കുന്നുണ്ടോ..? ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട,  സമാധാനമായ ഉറക്കത്തിന് 7 ടിപ്‌സ്

Jan 28, 2026 02:48 PM

പങ്കാളിയുടെ കൂർക്കംവലി ബന്ധത്തെ ബാധിക്കുന്നുണ്ടോ..? ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, സമാധാനമായ ഉറക്കത്തിന് 7 ടിപ്‌സ്

പങ്കാളിയുടെ കൂർക്കംവലി ബന്ധത്തെ ബാധിക്കുന്നുണ്ടോ..? ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, സമാധാനമായ ഉറക്കത്തിന് 7...

Read More >>
കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും അപകടം ;  കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരിക്ക്

Jan 28, 2026 02:40 PM

കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും അപകടം ; കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക്...

Read More >>
പാലക്കയത്ത് ആദിവാസി യുവാവ്  വീടിനുള്ളിൽ മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

Jan 28, 2026 01:05 PM

പാലക്കയത്ത് ആദിവാസി യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

പാലക്കയത്ത് ആദിവാസി യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയില്ലെന്ന്...

Read More >>
18 ദിവസത്തിന് ശേഷം പുറത്ത് ; മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് ജാമ്യം

Jan 28, 2026 12:13 PM

18 ദിവസത്തിന് ശേഷം പുറത്ത് ; മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് ജാമ്യം

18 ദിവസത്തിന് ശേഷം പുറത്ത് ; മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന്...

Read More >>
കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് കവർച്ച ; സിസി ടിവികളും നശിപ്പിച്ചു

Jan 28, 2026 12:10 PM

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് കവർച്ച ; സിസി ടിവികളും നശിപ്പിച്ചു

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്ന മോഷ്ടാവ് സിസിടിവി ക്യാമറയും...

Read More >>
Top Stories