പാലക്കയത്ത് ആദിവാസി യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

പാലക്കയത്ത് ആദിവാസി യുവാവ്  വീടിനുള്ളിൽ മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്
Jan 28, 2026 01:05 PM | By Rajina Sandeep

(www.panoornews.in)പാലക്കയം കാഞ്ഞിരപ്പുഴയിൽ ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാർമൽ സ്കൂളിന് സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടി (40) ആണ് മരിച്ചത്.

രാത്രി കിടന്നുറങ്ങിയ യുവാവ് എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, മരണത്തിൽ ദുരൂഹതകളില്ലെന്ന് കല്ലടിക്കോട് പൊലീസ് അറിയിച്ചു. മരണകാരണം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

A tribal youth found dead inside house in Palakkayam; Police say there is no mystery surrounding his death

Next TV

Related Stories
പാനൂരിൽ വാഹനാപകടത്തെ തുടർന്ന് സംഘർഷം ; 2 സംഭവങ്ങളിലായി പന്ന്യന്നൂർ സ്വദേശികളടക്കം 5 പേർക്കെതിരെ കേസ്

Jan 28, 2026 03:39 PM

പാനൂരിൽ വാഹനാപകടത്തെ തുടർന്ന് സംഘർഷം ; 2 സംഭവങ്ങളിലായി പന്ന്യന്നൂർ സ്വദേശികളടക്കം 5 പേർക്കെതിരെ കേസ്

പാനൂരിൽ വാഹനാപകടത്തെ തുടർന്ന് സംഘർഷം ; 2 സംഭവങ്ങളിലായി പന്ന്യന്നൂർ സ്വദേശികളടക്കം 5 പേർക്കെതിരെ...

Read More >>
പങ്കാളിയുടെ കൂർക്കംവലി ബന്ധത്തെ ബാധിക്കുന്നുണ്ടോ..? ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട,  സമാധാനമായ ഉറക്കത്തിന് 7 ടിപ്‌സ്

Jan 28, 2026 02:48 PM

പങ്കാളിയുടെ കൂർക്കംവലി ബന്ധത്തെ ബാധിക്കുന്നുണ്ടോ..? ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, സമാധാനമായ ഉറക്കത്തിന് 7 ടിപ്‌സ്

പങ്കാളിയുടെ കൂർക്കംവലി ബന്ധത്തെ ബാധിക്കുന്നുണ്ടോ..? ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, സമാധാനമായ ഉറക്കത്തിന് 7...

Read More >>
കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും അപകടം ;  കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരിക്ക്

Jan 28, 2026 02:40 PM

കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും അപകടം ; കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക്...

Read More >>
18 ദിവസത്തിന് ശേഷം പുറത്ത് ; മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് ജാമ്യം

Jan 28, 2026 12:13 PM

18 ദിവസത്തിന് ശേഷം പുറത്ത് ; മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് ജാമ്യം

18 ദിവസത്തിന് ശേഷം പുറത്ത് ; മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന്...

Read More >>
കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് കവർച്ച ; സിസി ടിവികളും നശിപ്പിച്ചു

Jan 28, 2026 12:10 PM

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് കവർച്ച ; സിസി ടിവികളും നശിപ്പിച്ചു

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്ന മോഷ്ടാവ് സിസിടിവി ക്യാമറയും...

Read More >>
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

Jan 28, 2026 12:06 PM

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് അപകടം; ഒരാള്‍ക്ക്...

Read More >>
Top Stories

News Roundup